"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

15:15, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ലോക്ക്ഡൌൺ

എങ്ങോ നിന്നെത്തിയൊരു വൈറസ്
കാലൻ ആയി നാട് വഴുമ്പോൾ
സ്കൂളുകൾ മാളുകൾ ഒക്കെ അടച്ചു
മാലോകർ വീടുകളിൽ ഒതുങ്ങി കഴിയും കാലം
ലോക്ക് ഡൌൺ ആകും കാലം
സ്വന്തം പറമ്പിലെ കാഴ്ച കാണാത്തവർ
കാശു മുടക്കി ലോകമെങ്ങും കാഴ്ച കണ്ടു നടന്നവർ
ഇന്നീ പറമ്പിൽ ചക്കയ്ക്കും മങ്ങയ്ക്കും വേണ്ടി
പറമ്പിൽ അലഞ്ഞു നടപ്പു
അതിനു തന്നയീ ലോക്ക് ഡൌൺ കാലം
കുടുംബത്തെക്കാളും ഏറെ
മറ്റെന്തിനെയോ സ്നേഹിച്ചവർക്കിന്നു
കുടുംബം മാത്രമേ ആശ്രയമുള്ളൂ
കുടുംബമല്ലാതെ മറ്റെല്ലാമേ അകന്ന് പോയി
അതാണീ ലോക്ക് ഡൌൺ കാലം
അതിനു തന്നെയാണോ കാലം കാത്തു വച്ചതീ ലോക്ക് ഡൌൺ കാലം
 

ഫാത്തിമ A
5 C ജി‌എച്ച്‌എസ് മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത