"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/അതിജീവനം.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

15:14, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

  അതിജീവനം..   


ഇന്ന് നമ്മ‍ുടെ ലോകം മ‍ുഴ‍ുവൻ കോവിഡ് 19 എന്ന കൊറോണ വൈറസ് പടർന്ന് പിടിക്ക‍ുകയാണ്?. കഴി‍ഞ്ഞ വർഷം നാം കേട്ടത് നിപ്പ വൈറസ് ആയിര‍ുന്ന‍ു. അത് ഇത്ര ഭയാനകമായ ഒര‍ു അവസ്തയിലായിര‍ുന്നില്ല. ക‍ുറച്ച് ജീവൻ നഷ്ടപ്പെട്ടെങ്കില‍ും അതിനെ ത‍ുടച്ച് നീക്കാൻ കഴിഞ്ഞ‍ു. എന്നാൽ കൊറോണ ക‍ുറച്ചധികം വ്യത്യസ്തമാണ്. ലോകം മ‍ുഴ‍ുവൻ പടർന്ന് കഴിഞ്ഞ‍ു. ഈ അവസരത്തിൽ ഈ മഹാമാരിയെ ചെറ്ത്ത് തോൽപ്പിക്കാൻ ശ‍ുചിത്വം കൊണ്ട‍ും സാമ‍ൂഹിക അകലം കൊണ്ട‍ും മാത്രമെ സാധിക്ക‍ുകയ‍ുള്ള‍ു.

പ‍ൂർണിമ. എം
3A ഗവൺമെന്റ് ഹൈ സ്ക‍ൂൾ മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം