ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44501 1 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(വ്യത്യാസം ഇല്ല)

14:59, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ടെക്നിക്കൽ ആർട്സ് ഫെസ്റ്റിൽ ആർട്സ്  ക്ലബിന്റെ നേത്യത്വത്തിൽ വളരെ നല്ല സാന്നിദ്ധ്യമാണ് നമ്മുടെ സ്കൂൾ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. സ്കൂൾ തല മൽസര വിജയികളെ നേരിട്ടു സംസ്ഥാന തല മൽസർത്തിൽ പങ്കെടുപ്പിക്കുവാൻ നമുക്കു സാധിക്കുന്നു. സംസ്ഥാനതല മൽസരങ്ങളിൽ മികച്ച പോയിന്റുകൾ നമ്മുടെ കുട്ടികൾ നേടിയിട്ടുണ്ട്. ഈ അധ്യയന വർഷം കോവിഡ് കാരണം മൽസരം നടത്താൻ  കഴിഞ്ഞിട്ടില്ല. കൺവീനർ ആയി ശ്രീമതി സെലിൻ പ്രവർത്തിച്ചുവരുന്നു.