"PSchoolFrame/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കണ്ണൂർജില്ലയിലെ കരിവെള്ളൂർ-പെരളം പഞ്ചായത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
5fd4e5q1kt (സംവാദം | സംഭാവനകൾ) (സ്ക്കൂൽ) |
||
വരി 1: | വരി 1: | ||
പാലക്കാട്ജില്ലയിലെ പുതുശ്ശേരി പഞ്ചായത്തിലെ എ.എല്‍ യുപി സ്കൂളാണ് കോങ്ങാംപാറ. വിദ്യാഭ്യാസ തൽപരായ പൗരപ്രമുഖരുടെ നിരന്തര പരിശ്രമഫലമായി 19146-ൽ എ.എൽ പി സ്കൂൾ സ്കൂൾ അനുവദിച്ചു .നാട്ടുകാർ ഒരുക്കിയ താൽക്കാലിക കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത് . 1968 -ൽ അഞ്ചു മുറികളുള്ള ഉള്ള കെട്ടിടം ഇടം ഗവൺമെൻറ് നിർമ്മിച്ചു . 1990 യു പി സ്കൂൾ ഉയർത്തപ്പെട്ടു. പഞ്ചായത്തിലെ മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാകുന്ന വിധം മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടാക്കുവാൻ സാധിച്ചു. കുട്ടികളുടെ , പാചകപ്പുര ,ഗേൾസ് ടോയ് ലറ്റുകൾ ,ഫർണിച്ചറുകൾ ,ഓപ്പൻ സ്റ്റേജ് എന്നി സൗകര്യങ്ങൾ ലഭിച്ചിട്ടുണ്ട് . സ്പോർട്സ് . കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി എംഎൽഎ ഫണ്ട് ഉൾപ്പെടുത്തി സ്കൂളിന് ബസ് അനുവദിച്ചിട്ടുണ്ട്.സ്കൂൾകെട്ടിടങ്ങൾ പുതിയസാണ് . . | |||
ഊർജ്ജസ്വലരായി പ്രവർത്തിക്കുന്ന സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും മദർ പി ടി എ യും സ്കൂൾ വികസന സമിതിയും സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. ഇതോടൊപ്പം ആത്മാർത്ഥതയും കഴിവും കൈമുതലായുള്ള അധ്യാപകരും ചേർന്ന് ഈ വിദ്യാലയത്തെ മികവിലേക്ക് നയിക്കുന്നു. | ഊർജ്ജസ്വലരായി പ്രവർത്തിക്കുന്ന സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും മദർ പി ടി എ യും സ്കൂൾ വികസന സമിതിയും സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. ഇതോടൊപ്പം ആത്മാർത്ഥതയും കഴിവും കൈമുതലായുള്ള അധ്യാപകരും ചേർന്ന് ഈ വിദ്യാലയത്തെ മികവിലേക്ക് നയിക്കുന്നു. |
14:46, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പാലക്കാട്ജില്ലയിലെ പുതുശ്ശേരി പഞ്ചായത്തിലെ എ.എല്‍ യുപി സ്കൂളാണ് കോങ്ങാംപാറ. വിദ്യാഭ്യാസ തൽപരായ പൗരപ്രമുഖരുടെ നിരന്തര പരിശ്രമഫലമായി 19146-ൽ എ.എൽ പി സ്കൂൾ സ്കൂൾ അനുവദിച്ചു .നാട്ടുകാർ ഒരുക്കിയ താൽക്കാലിക കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത് . 1968 -ൽ അഞ്ചു മുറികളുള്ള ഉള്ള കെട്ടിടം ഇടം ഗവൺമെൻറ് നിർമ്മിച്ചു . 1990 യു പി സ്കൂൾ ഉയർത്തപ്പെട്ടു. പഞ്ചായത്തിലെ മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാകുന്ന വിധം മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടാക്കുവാൻ സാധിച്ചു. കുട്ടികളുടെ , പാചകപ്പുര ,ഗേൾസ് ടോയ് ലറ്റുകൾ ,ഫർണിച്ചറുകൾ ,ഓപ്പൻ സ്റ്റേജ് എന്നി സൗകര്യങ്ങൾ ലഭിച്ചിട്ടുണ്ട് . സ്പോർട്സ് . കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി എംഎൽഎ ഫണ്ട് ഉൾപ്പെടുത്തി സ്കൂളിന് ബസ് അനുവദിച്ചിട്ടുണ്ട്.സ്കൂൾകെട്ടിടങ്ങൾ പുതിയസാണ് . .
ഊർജ്ജസ്വലരായി പ്രവർത്തിക്കുന്ന സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും മദർ പി ടി എ യും സ്കൂൾ വികസന സമിതിയും സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. ഇതോടൊപ്പം ആത്മാർത്ഥതയും കഴിവും കൈമുതലായുള്ള അധ്യാപകരും ചേർന്ന് ഈ വിദ്യാലയത്തെ മികവിലേക്ക് നയിക്കുന്നു.