"ഗവ.എൽ പി എസ് കയ്യൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 2: | വരി 2: | ||
'''ആനയെക്കാൾ കരുത്തൻ ആയിരുന്നു ഭീമൻ എന്നാണ് പറയപ്പെടുന്നത്.ധാരാളം ഭക്ഷണം വേണ്ടിയിരുന്ന ഭീമന് എത്ര കഠിനമായ ജോലി ചെയ്യുന്നതിനും മടിയുണ്ടായിരുന്നില്ല. ഒരു നേരത്തെ ഭക്ഷണത്തിന് 26 ഇടങ്ങഴി അരിയുടെ ചോറും ചോറും അതിനു ചേരുന്ന പുഴുക്കും കറികളും ആവശ്യമായിരുന്നു.ഇടതു കൈകൊണ്ട് ചിരട്ട സഹിതം തേങ്ങ ഞെരിച്ചുടച്ചു അതിൻറെ ചാറ് ചോറിൽ ഒഴിച്ച്കറികൾക്കും പുഴുക്കിനൊപ്പം ഉരുട്ടി ഉണ്ണുക ആയിരുന്നു പതിവ്.''' | '''ആനയെക്കാൾ കരുത്തൻ ആയിരുന്നു ഭീമൻ എന്നാണ് പറയപ്പെടുന്നത്.ധാരാളം ഭക്ഷണം വേണ്ടിയിരുന്ന ഭീമന് എത്ര കഠിനമായ ജോലി ചെയ്യുന്നതിനും മടിയുണ്ടായിരുന്നില്ല. ഒരു നേരത്തെ ഭക്ഷണത്തിന് 26 ഇടങ്ങഴി അരിയുടെ ചോറും ചോറും അതിനു ചേരുന്ന പുഴുക്കും കറികളും ആവശ്യമായിരുന്നു.ഇടതു കൈകൊണ്ട് ചിരട്ട സഹിതം തേങ്ങ ഞെരിച്ചുടച്ചു അതിൻറെ ചാറ് ചോറിൽ ഒഴിച്ച്കറികൾക്കും പുഴുക്കിനൊപ്പം ഉരുട്ടി ഉണ്ണുക ആയിരുന്നു പതിവ്.''' | ||
'''അക്കാലത്ത് വാഹന സൗകര്യങ്ങൾ ഇല്ലായിരുന്നു. കയ്യൂരുംസമീപ പ്രദേശങ്ങളിലുമുള്ള ആളുകൾക്ക് സാധനങ്ങൾ എത്തിച്ചു കൊടുത്തത് ഭീമൻ ആയിരുന്നു. ഒരു ആന ചുമക്കുന്ന അതിലേറെ ഭാരം യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ഭീമൻ ചുമന്നിരുന്നു.പൂഞ്ഞാർ രാജകൊട്ടാരത്തിലെ നിത്യസന്ദർശകനായിരുന്നു അദ്ദേഹം.കൊട്ടാരത്തിൽ നിന്ന് അദ്ദേഹത്തിന് ആവശ്യമായ ഭക്ഷണം സൗജന്യമായി ലഭിച്ചിരുന്നു. വലിയ ആദരവോടെയാണ് വലിയ തമ്പുരാൻ അദ്ദേഹത്തോട് പെരുമാറിയിരുന്നത്. ഭീമൻ നിർമ്മിച്ചതെന്ന് പറയപ്പെടുന്ന കയ്യാലകൾ ഇപ്പോഴും പൂഞ്ഞാറിൽ ഉണ്ട്.ആന പിടിച്ചാൽ അനങ്ങാത്ത കല്ലുകൾ കൊണ്ടാണ് ഭീമൻ കയ്യാലകൾ നിർമ്മിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇദ്ദേഹം കയ്യൂർ ഉള്ള കാവി തോടിനു കുറുകെ 12 അടി നീളമുള്ള ഉള്ള ഒറ്റ കല്ലുകൊണ്ടുള്ള ഉള്ള പാലം നിർമ്മിച്ചിരുന്നു.''' | |||