"ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sreeramyam (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 17: | വരി 17: | ||
സ്കൂള്‍ ഫോണ്‍=04962657235| | സ്കൂള്‍ ഫോണ്‍=04962657235| | ||
സ്കൂള്‍ ഇമെയില്‍=ghsavitanallur@gmail.com| | സ്കൂള്‍ ഇമെയില്‍=ghsavitanallur@gmail.com| | ||
ഉപ ജില്ല=പേരാമ്പ്ര| | ഉപ ജില്ല=പേരാമ്പ്ര| | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
| വരി 35: | വരി 34: | ||
| സ്കൂള്‍ ചിത്രം= 47027.jpg| | | സ്കൂള്‍ ചിത്രം= 47027.jpg| | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് ജില്ലയില്‍ ബാലുശ്ശേരി ബ്ലോക്കില്‍ ഉള്‍പ്പെടുന്ന കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളാണിത് | കോഴിക്കോട് ജില്ലയില്‍ ബാലുശ്ശേരി ബ്ലോക്കില്‍ ഉള്‍പ്പെടുന്ന കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളാണിത് | ||
പൂര്‍ണമായ പേര് ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അവിടനല്ലൂര്‍ | |||
== ചരിത്രം == | == ചരിത്രം == | ||
പഴയ കുറുമ്പ്രനാട്ട് രാജാക്കന്‍മാരുടെ ഭരണപരിധിയില്‍പ്പെട്ട അവിടനല്ലൂര്‍ ഗ്രാമം ദരിദ്രഗ്രാമീണരും ഇടത്തരക്കാരും അധിവസിക്കുന്ന ഒരു ദേശമാണ്. ശതാബ്ദത്തോടുത്ത ഭൂതകാലചരിത്രം ഈ വിദ്യാലയത്തിനുണ്ട്. സമീപത്തെ ഇല്ലങ്ങളിലെ ഉണ്ണികള്‍ക്കും ഭേദപ്പെട്ട നായര്‍കുടുംബങ്ങളിലെ കുട്ടികള്‍ക്കും എഴുത്തു പഠിക്കാന്‍ വേണ്ടി ആരംഭിച്ച ഒരു പള്ളിക്കൂടമായിരുന്നു ഇത്. സ്വാതന്ത്ര്യസമരത്തിന്റെ ആവേശം നാടെങ്ങും പടര്‍ന്നപ്പോള്‍ ദേശസ്നേഹികളായ വിദ്യാലയ നടത്തിപ്പുകാര്‍ അയിത്തജാതിക്കാരുടെ കുട്ടികളെക്കൂടി പള്ളിക്കൂടത്തില്‍ ചേര്‍ത്തു. സാക്ഷരതാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. സവര്‍ണര്‍ ഇതിനെതിരെ പ്രതിഷേധിച്ചു. അവര്‍ തങ്ങളുടെ കുട്ടികളെ വിദ്യാലയത്തില്‍നിന്നു പിന്‍വലിച്ചു. | പഴയ കുറുമ്പ്രനാട്ട് രാജാക്കന്‍മാരുടെ ഭരണപരിധിയില്‍പ്പെട്ട അവിടനല്ലൂര്‍ ഗ്രാമം ദരിദ്രഗ്രാമീണരും ഇടത്തരക്കാരും അധിവസിക്കുന്ന ഒരു ദേശമാണ്. ശതാബ്ദത്തോടുത്ത ഭൂതകാലചരിത്രം ഈ വിദ്യാലയത്തിനുണ്ട്. സമീപത്തെ ഇല്ലങ്ങളിലെ ഉണ്ണികള്‍ക്കും ഭേദപ്പെട്ട നായര്‍കുടുംബങ്ങളിലെ കുട്ടികള്‍ക്കും എഴുത്തു പഠിക്കാന്‍ വേണ്ടി ആരംഭിച്ച ഒരു പള്ളിക്കൂടമായിരുന്നു ഇത്. സ്വാതന്ത്ര്യസമരത്തിന്റെ ആവേശം നാടെങ്ങും പടര്‍ന്നപ്പോള്‍ ദേശസ്നേഹികളായ വിദ്യാലയ നടത്തിപ്പുകാര്‍ അയിത്തജാതിക്കാരുടെ കുട്ടികളെക്കൂടി പള്ളിക്കൂടത്തില്‍ ചേര്‍ത്തു. സാക്ഷരതാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. സവര്‍ണര്‍ ഇതിനെതിരെ പ്രതിഷേധിച്ചു. അവര്‍ തങ്ങളുടെ കുട്ടികളെ വിദ്യാലയത്തില്‍നിന്നു പിന്‍വലിച്ചു. | ||