"എൻ എം എം എ യു പി എസ് നാറാത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
=== വിജയപഥം ===
തിരഞ്ഞെടുത്ത കുട്ടികളെ ഉൾപ്പെടുത്തി അവർക്ക് പ്രത്യേക വിജ്ഞാന പരിശീലനം
=== വായനമധുരം ===
കുട്ടികളിൽ വായനയോടുള്ള താൽപര്യം വർദ്ധിപ്പിക്കൽ ദൈനദിന പ്രവർത്തനങ്ങൾ:- വാർത്ത വായന, പുസ്തകപരിചയം, കവിതാലാപനം,പത്രക്വിസ് തുടങ്ങിയവ
=== ചിത്രരചനാ പരിശീലനം ===
LP,Up കുട്ടികൾക്ക് ചിത്രരചനയിൽ പ്രത്യേക ടീച്ചറെ വെച്ചുകൊണ്ട് പരിശീലനം നടത്തുന്നു
=== കരാട്ടെ ക്ലാസ് ===
ശാരീരികവും മാനസികവും സാമൂഹികവുമായ ഉയർച്ചയും ഉറപ്പുവരുത്താൻ കരാട്ടെ പരിശീലനം നടന്നു വരുന്നു. പെൺകുട്ടികൾക്ക് മുൻഗണന നൽകുന്നു
=== ക്രാഫ്റ്റ് ക്ലാസ് ===
* മുത്ത് തുടങ്ങിയ വിവിധതരം വസ്തുകൾ കൊണ്ടുള്ള നിർമാണങ്ങൾ
* തുണകളിൽ വിവിധ ചിത്രങ്ങൾ തുന്നിയെടുക്കൽ
243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1643481" എന്ന താളിൽനിന്ന് ശേഖരിച്ചത്