"വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 31: വരി 31:
'''ഓണാഘോഷം'''
'''ഓണാഘോഷം'''


അത്തപ്പൂ മത്സരം കുട്ടികളുടെ വീടുകളിൽ നടത്തുകയും അധ്യാപകർ ഭവന സന്ദർശനം നടത്തി വിലയിരുത്തുകയും ചെയ്തു.
അത്തപ്പൂ മത്സരം കുട്ടികളുടെ വീടുകളിൽ നടത്തുകയും അധ്യാപകർ ഭവന സന്ദർശനം നടത്തി വിലയിരുത്തുകയും ചെയ്തു. നിർദ്ധനരായ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അധ്യാപകർ നേരിട്ട് ചെന്ന് ഓണക്കിറ്റ് നൽകി കൊണ്ട് ഓണാശംസകൾ നേർന്നു. ഓരോ കുട്ടിക്കുംഅഞ്ച്കിലോ അരി , ചിപ്പ്സ് , ഉപ്പേരി, പായസ കിറ്റ്, പാൽപ്പൊടി, ഷർട്ട് , പഠന സാമഗ്രികൾ എന്നിവ നൽകി ഓരോ കുടുംബവും വളരെ സന്തോഷത്തോട് കൂടിയാണ് വരവേറ്റത്.


'''ഓണപ്പരീക്ഷ'''
'''ഓണപ്പരീക്ഷ'''
emailconfirmed
1,199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1642418" എന്ന താളിൽനിന്ന് ശേഖരിച്ചത്