"എസ്സ് .യു .പി .എസ്സ് .പൂവത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ടൈൽ പാകിയ ക്ലാസ്സ് റൂമുകളും കുട്ടികൾക്ക് അകന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
ടൈൽ പാകിയ ക്ലാസ്സ് റൂമുകളും കുട്ടികൾക്ക് അകന്നകന്ന് ഇരിക്കുവാനായി രണ്ടു പേർക്ക് ഇരിക്കാവുന്ന തരത്തിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നു. പര്യാപ്തമായ ശുചിമുറികളും ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകശാലയും ആവശ്യത്തിനുള്ള പാത്രങ്ങളും കുട്ടികൾക്ക് തിരക്ക് കൂടാതെ കൈ കഴുകുവാനുള്ള വ്യവസ്ഥകളുമുണ്ട്. ശുദ്ധ ജലത്തിന് കിണറ്റിലെ ജലമാണ് ഉപയോഗിക്കുന്നത് .കിണറ്റിലെ ജലം തിളപ്പിച്ച് കുട്ടികൾക്ക് കുടിക്കുവാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്.

15:51, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ടൈൽ പാകിയ ക്ലാസ്സ് റൂമുകളും കുട്ടികൾക്ക് അകന്നകന്ന് ഇരിക്കുവാനായി രണ്ടു പേർക്ക് ഇരിക്കാവുന്ന തരത്തിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നു. പര്യാപ്തമായ ശുചിമുറികളും ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകശാലയും ആവശ്യത്തിനുള്ള പാത്രങ്ങളും കുട്ടികൾക്ക് തിരക്ക് കൂടാതെ കൈ കഴുകുവാനുള്ള വ്യവസ്ഥകളുമുണ്ട്. ശുദ്ധ ജലത്തിന് കിണറ്റിലെ ജലമാണ് ഉപയോഗിക്കുന്നത് .കിണറ്റിലെ ജലം തിളപ്പിച്ച് കുട്ടികൾക്ക് കുടിക്കുവാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്.

സുസജ്ജമായ കമ്പ്യൂട്ടർ ലാബും ലാപ്ടോപ്പുകളും മറ്റു കമ്പ്യൂട്ടർ അനുബന്ധ ഉപകാരങ്ങളും ഇൻ്റർനെറ്റ് കണക്ഷനും ict based ക്ലാസുകൾ നൽകുന്നതിന് സഹായിക്കുന്നു. കുട്ടികളുടെ ശാസ്ത്രാഭിരുചി വർധിപ്പിക്കുന്നതിന് ഉതകുന്ന ശാസ്ത്ര പരീക്ഷണ ശാല സജ്ജീകരിച്ചിരിക്കുന്നു. ഉച്ച ഭക്ഷണം കഴിക്കുവാനുള്ള പ്രത്യേക ഭോജന ശാല ക്രമീകരിച്ചിട്ടുണ്ട് . പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട് . വിശാലമായ ഗ്രന്ഥശാല വിദ്യാലയത്തിലുണ്ട് .