"യു .പി .എസ്സ് .ഓതറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ആ കാലഘട്ടത്തിൽ ഓതറയിലും സമീപപ്രദേശങ്ങളിലും...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
ആ കാലഘട്ടത്തിൽ ഓതറയിലും സമീപപ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികൾ എൽ പി പഠനത്തിനുശേഷം യുപി പഠനത്തിനായി കല്ലിശ്ശേരി വള്ളംകുളം എന്നീ സ്ഥലങ്ങളിൽ പോകേണ്ട അവസ്ഥയായിരുന്നു. ആ സമയത്ത് തോട്ടത്തിൽ പി സി ചാക്കോയുടെ നേതൃത്വത്തിൽ കുറെയധികം അഭ്യുദയകാംക്ഷികളുടെ ശ്രമഫലമായി | ആ കാലഘട്ടത്തിൽ ഓതറയിലും സമീപപ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികൾ എൽ പി പഠനത്തിനുശേഷം യുപി പഠനത്തിനായി കല്ലിശ്ശേരി വള്ളംകുളം എന്നീ സ്ഥലങ്ങളിൽ പോകേണ്ട അവസ്ഥയായിരുന്നു. ആ സമയത്ത് തോട്ടത്തിൽ പി സി ചാക്കോയുടെ നേതൃത്വത്തിൽ കുറെയധികം അഭ്യുദയകാംക്ഷികളുടെ ശ്രമഫലമായി | ||
റൂറൽ ഡെവലപ്പ്മെൻറ് സ്കൂൾ 1936-ൽ സ്ഥാപിതമായി.സ്കൂളിന് ആവശ്യമായ സ്ഥലം അദ്ദേഹം സ്വമനസ്സാലെ വിട്ടുനൽകി. ധാരാളം കുരുന്നുകൾക്ക് അക്ഷരവെളിച്ചം നൽകിയ ഈ വിദ്യാലയം പിന്നീട് മാർ സേവേറിയോസ് തിരുമേനിയുടെ കാലത്ത് മലങ്കര കത്തോലിക്കാ സഭ ഏറ്റെടുത്തു. ഇന്ന് തിരുവല്ല അതിരൂപത കോർപറേറ്റ് സ്ഥാപനമായി പ്രവർത്തിക്കുന്നു. | റൂറൽ ഡെവലപ്പ്മെൻറ് സ്കൂൾ 1936-ൽ സ്ഥാപിതമായി.സ്കൂളിന് ആവശ്യമായ സ്ഥലം അദ്ദേഹം സ്വമനസ്സാലെ വിട്ടുനൽകി. ധാരാളം കുരുന്നുകൾക്ക് അക്ഷരവെളിച്ചം നൽകിയ ഈ വിദ്യാലയം പിന്നീട് മാർ സേവേറിയോസ് തിരുമേനിയുടെ കാലത്ത് മലങ്കര കത്തോലിക്കാ സഭ ഏറ്റെടുത്തു. ഇന്ന് തിരുവല്ല അതിരൂപത കോർപറേറ്റ് സ്ഥാപനമായി പ്രവർത്തിക്കുന്നു. | ||