"ജി.എം.എൽ.പി.എസ്. പൊൻമള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
s |
stage |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}സ്മാർട് ക്ലാസ് റൂം | {{PSchoolFrame/Pages}} | ||
== സ്മാർട് ക്ലാസ് റൂം == | |||
നവജാഗരൺ ഹയ്ടെക് ക്ലാസ് റൂം പദ്ധതിയുടെ ഭാഗമായി അധ്യായന വർഷത്തിൽ ഒന്നാം ക്ലാസ് സ്മാർട് ക്ലാസ് റൂം ആക്കി മാറ്റാൻ സാധിച്ചു. കുട്ടികൾക്ക് ക്ലാസ് റൂമിൽ മികച്ച ഉല്ലാസവും ഉണർവും ലഭിക്കുന്നതായി അനുഭവപ്പെടുന്നു. ക്ലാസ് ചുവരുകളിലെ ചിത്രങ്ങൾ വർണ്ണാഭമായ കാഴ്ചകൾ ഒരുക്കുന്നുണ്ട്. | |||
== സ്റ്റേജ് == | |||
കോട്ടക്കൽ എം എൽ എ ശ്രീ ആബിദ് ഹുസ്സൈൻ തങ്ങളുടെ എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ചതാണ് സ്റ്റേജ്.സ്‌കൂൾ കലോൽത്സവങ്ങൾക്കും മാത്രവുമല്ല ഒരു ക്ലാസ്‌റൂം ആയി ഉപയോഗപ്പെടുത്താനും പറ്റുന്ന വിശാലമായ സ്റ്റേജാണ്. | |||