ഉള്ളടക്കത്തിലേക്ക് പോവുക

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്കൗട്ട് & ഗൈഡ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47110-hm (സംവാദം | സംഭാവനകൾ)
No edit summary
47110-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
<small>നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചത് 1978ൽ ആണ്. അന്ന് 32  അംഗങ്ങളാണ് ഉണ്ടായിരുന്നത്. അന്ന് മുതൽ ഇപ്പോൾ വരെ ഒര് യൂണിറ്റാണ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നത്.</small>  
<small>നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചത് 1978ൽ ആണ്. അന്ന് 32  അംഗങ്ങളാണ് ഉണ്ടായിരുന്നത്. അന്ന് മുതൽ ഇപ്പോൾ വരെ ഒര് യൂണിറ്റാണ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നത്.</small>  


<small>32 പേരാണ് ഒര് യൂണിറ്റിൽ അംഗങ്ങളായി ഉണ്ടാവുക. ഓരോ കൊല്ലവും 10 മുതൽ 14 പേർ വരെ രാജ്യ പുരസ്കാർ സർട്ടിഫിക്കറ്റ് നേടുന്നു. യു.പി ക്ലാസ്സിൽ സ്കൗട്ടിൽ പ്രവർത്തിച്ചവരെയാണ് നാം നമ്മുടെ സ്കൂളിലെ യൂണിറ്റിലേക്ക് ചേർക്കുന്നത്.</small>
<small>32 പേരാണ് ഒര് യൂണിറ്റിൽ അംഗങ്ങളായി ഉണ്ടാവുക. ഓരോ കൊല്ലവും 10 മുതൽ 14 പേർ വരെ അംഗങ്ങൾ രാജ്യ പുരസ്കാർ സർട്ടിഫിക്കറ്റ് നേടുന്നു. ഇതു വരെ 25 പേർ രാഷ്ട്രപതി സ്കൗട്ട് പുരസ്കാർ നേടിയിട്ടുണ്ട്.  യു.പി ക്ലാസ്സിൽ സ്കൗട്ടിൽ പ്രവർത്തിച്ചവരെയാണ് നാം നമ്മുടെ സ്കൂളിലെ യൂണിറ്റിലേക്ക് ചേർക്കുന്നത്.</small>


'''<big>മുൻ സ്കൗട്ട്  മാസ്റ്റർമാർ</big>'''
'''<big>മുൻ സ്കൗട്ട്  മാസ്റ്റർമാർ</big>'''

14:05, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരത് സ്കൗട്ട് & ഗൈഡ്സ്


സ്കൗട്ട്

നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചത് 1978ൽ ആണ്. അന്ന് 32  അംഗങ്ങളാണ് ഉണ്ടായിരുന്നത്. അന്ന് മുതൽ ഇപ്പോൾ വരെ ഒര് യൂണിറ്റാണ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നത്.

32 പേരാണ് ഒര് യൂണിറ്റിൽ അംഗങ്ങളായി ഉണ്ടാവുക. ഓരോ കൊല്ലവും 10 മുതൽ 14 പേർ വരെ അംഗങ്ങൾ രാജ്യ പുരസ്കാർ സർട്ടിഫിക്കറ്റ് നേടുന്നു. ഇതു വരെ 25 പേർ രാഷ്ട്രപതി സ്കൗട്ട് പുരസ്കാർ നേടിയിട്ടുണ്ട്. യു.പി ക്ലാസ്സിൽ സ്കൗട്ടിൽ പ്രവർത്തിച്ചവരെയാണ് നാം നമ്മുടെ സ്കൂളിലെ യൂണിറ്റിലേക്ക് ചേർക്കുന്നത്.

മുൻ സ്കൗട്ട്  മാസ്റ്റർമാർ

  1. കെ.എം. അബ്ദുൾ വഹാബ്
  2. കെ. അഷ്റഫ്
  3. കെ. സഹീർ

ഇപ്പോഴത്തെ സ്കൗട്ട്  മാസ്റ്റർ

  1. സി. സജീബ്

ഗൈഡ്സ്

നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ ഗൈഡ്സ് ആരംഭിച്ചത് 2006 ലാണ്. എല്ലാ വർഷവും രാജ്യപുരസ്കാർ പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കുന്ന ഗൈഡ്സ് രണ്ടു യൂണിറ്റുകളാണുള്ളത്. രണ്ട് യൂണിറ്റുകളിലായി 46 ഗൈഡ്സുകളാണുള്ളത്.