"സയൻസ് ലാബ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
സയൻസ് ലാബ് 2018 സെപ്റ്റംബർ മാസം 3 ന് സ്കൂൾ പി.ടി. എ. പ്രസിഡൻ്റ് ശ്രീ.സുഭാഷ് ഉൽഘാടനം ചെയ്തു. | <gallery> | ||
പ്രമാണം:48479MATHSLABINAU09.jpg | |||
പ്രമാണം:48479 SCIENCE 01.jpg | |||
പ്രമാണം:48479 SOCIALLAB02.jpg | |||
പ്രമാണം:SCIENCE 02.jpg | |||
പ്രമാണം:48479SOCIALLAB 04.jpg | |||
</gallery>സയൻസ് ലാബ് 2018 സെപ്റ്റംബർ മാസം 3 ന് സ്കൂൾ പി.ടി. എ. പ്രസിഡൻ്റ് ശ്രീ.സുഭാഷ് ഉൽഘാടനം ചെയ്തു. | |||
കുട്ടികളിലെ ശാസ്ത്ര താൽപര്യം വർദ്ധിപ്പിക്കാനാവശ്യമായ പഠനോപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. | കുട്ടികളിലെ ശാസ്ത്ര താൽപര്യം വർദ്ധിപ്പിക്കാനാവശ്യമായ പഠനോപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. |
12:23, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സയൻസ് ലാബ് 2018 സെപ്റ്റംബർ മാസം 3 ന് സ്കൂൾ പി.ടി. എ. പ്രസിഡൻ്റ് ശ്രീ.സുഭാഷ് ഉൽഘാടനം ചെയ്തു.
കുട്ടികളിലെ ശാസ്ത്ര താൽപര്യം വർദ്ധിപ്പിക്കാനാവശ്യമായ പഠനോപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.
സയൻസ് ക്ലാസുകളിലും ഒഴിവ് സമയങ്ങളിലും ലാബ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നു.
ശാസ്ത്ര പരീക്ഷണങ്ങൾ ആസ്വാദ്യകരവുമായ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നു.
സബ് ജില്ല, ജില്ലാതലങ്ങളിൽ മികവ് പുലർത്താൻ ഈ അനുഭവങ്ങൾ കുട്ടികളെ സഹായിച്ചുകൊണ്ടിരിക്കുന്നു.
മികവാർന്ന പഠന രീതികൾ ആവിഷ്കരിക്കാനും, ശാസ്ത്ര കൗതുകം വളർത്താനും , ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കാനും സയൻസ് ലാബുകൾ സഹായകമാവട്ടെ..