"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ ചങ്ങാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ("ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/ ചങ്ങാതി" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/ ചങ്ങാതി എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ ചങ്ങാതി എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
12:19, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ചങ്ങാതി
ഗ്രാമത്തിലെ ഒരു വീട്ടിൽ അപ്പുവും അവന്റെ കുടുംബവും താമസിച്ചിരുന്നു. എന്നും അപ്പുവിനൊപ്പം കളിക്കാൻ ഒരു പൂച്ച വരുമായിരുന്നു. അവൻ ആ പൂച്ചയെ മണിയൻ എന്നായിരുന്നു വിളിച്ചിരുന്നത്. പക്ഷേ അവന്റെ അമ്മയ്ക്ക് അവനെ തീരെ ഇഷ്ടമല്ലായിരുന്നു. ആ പൂച്ചയെ കാണുമ്പോൾ അവർ അതിനെ ഓടിക്കുമയിരുന്നു.ഒരു ദിവസം അപ്പുവും മണിയനും കളിക്കുകയായിരുന്നു.പെട്ടന്ന് അപ്പുവിന്റെ നിലവിളി കേട്ട് അമ്മ ഓടി വന്നു മുറ്റത്തെ കാഴ്ച കണ്ട് ഞെട്ടി പോയി. ഒരു തടിയൻപാമ്പിനെ കടിച്ച് മുറിക്കുന്ന മണിയൻ.അമ്മ ഓടി ചെന്ന് അപ്പുവിനെ എടുത്തു. അമ്മയെ കണ്ട് ഓടാൻ ശ്രമിച്ച മണിയനെ അമ്മ അടുത്തേയ്ക്ക് വിളിച്ച് തലോടി.എന്നിട്ട് പറഞ്ഞു. ഇന്ന് മുതൽ നീയും ഈ വീട്ടിലെ ഒരംഗമാണ് അപ്പുവിനോട് അമ്മ പറഞ്ഞു ,മണിയ നോട് കളിച്ചുകഴിഞ്ഞാൽ . കൈയ്യും മുഖവും കഴുകിയശേഷം മാത്രമേ അഹാരം കഴിക്കാവൂ . നിസാരനായ ഒരു പൂച്ചയ്ക്ക് പോലും. മനുഷ്യനെ രക്ഷിക്കൻ ആകും.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 10/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ