"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
ഹൈടെക് വിദ്യാലയങ്ങളിലെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് മർകസ് എച്ച്എസ്എസിലും 2017 മുതൽ പ്രവർത്തനമാരംഭിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൻറെ ഭാഗമായി ലഭിച്ച ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുകയും അതുപയോഗപ്പെടുത്തി പഠന പഠനേതരപ്രവർത്തനങ്ങൾ സജീവമാക്കുകയും ക്ലബ് വഴി ചെയ്യുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത് പ്രത്യേക അഭിരുചി പരീക്ഷ വഴിയാണ്. മികവു പുലർത്തുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് അംഗീകാരമായി ലഭിക്കുന്നു. സ്കൂൾ തലത്തിൽ മികവു പുലർത്തുന്നവരെ സബ് ജില്ലാ, ജില്ലാ, സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുപ്പിച്ച് പ്രത്യേക പരീശീലനം നൽകുന്നു. വിവര സാങ്കേതിക മേഖലയിലെ തുടർപഠനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് അടിസ്ഥാന ശിലപാകുന്നു. മർകസ്  എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിൽ 2019-22 അധ്യയന വർഷ ബാച്ചിൽ  38 കുട്ടികളും 2020-23  അധ്യയന വർഷ ബാച്ചിൽ  40 കുട്ടികളും അംഗങ്ങളാണ്. സ്കൂൾ എസ് ഐ ടി സി  ശ്രീ. മുഹമ്മദ് സാലിം എൻ കെ, ശ്രീ മുഹമ്മദ് നജീബ് യു പി എന്നിവർ മാസ്റ്റർമാരായി പ്രവർത്തിക്കുന്നു.  
ഹൈടെക് വിദ്യാലയങ്ങളിലെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് മർകസ് എച്ച്എസ്എസിലും 2017 മുതൽ പ്രവർത്തനമാരംഭിച്ചു. [https://ml.wikipedia.org/wiki/പൊതുവിദ്യാഭ്യാസ_സംരക്ഷണ_യജ്ഞം പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജ]ത്തിൻറെ ഭാഗമായി ലഭിച്ച ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുകയും അതുപയോഗപ്പെടുത്തി പഠന പഠനേതരപ്രവർത്തനങ്ങൾ സജീവമാക്കുകയും ക്ലബ് വഴി ചെയ്യുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത് പ്രത്യേക അഭിരുചി പരീക്ഷ വഴിയാണ്. മികവു പുലർത്തുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് അംഗീകാരമായി ലഭിക്കുന്നു. സ്കൂൾ തലത്തിൽ മികവു പുലർത്തുന്നവരെ സബ് ജില്ലാ, ജില്ലാ, സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുപ്പിച്ച് പ്രത്യേക പരീശീലനം നൽകുന്നു. വിവര സാങ്കേതിക മേഖലയിലെ തുടർപഠനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് അടിസ്ഥാന ശിലപാകുന്നു. മർകസ്  എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിൽ 2019-22 അധ്യയന വർഷ ബാച്ചിൽ  38 കുട്ടികളും 2020-23  അധ്യയന വർഷ ബാച്ചിൽ  40 കുട്ടികളും അംഗങ്ങളാണ്. സ്കൂൾ എസ് ഐ ടി സി  ശ്രീ. മുഹമ്മദ് സാലിം എൻ കെ, ശ്രീ മുഹമ്മദ് നജീബ് യു പി എന്നിവർ മാസ്റ്റർമാരായി പ്രവർത്തിക്കുന്നു.  


== ലിറ്റിൽകൈറ്റ്സ് സബ് ജില്ലാ ക്യാമ്പ് ==
== ലിറ്റിൽകൈറ്റ്സ് സബ് ജില്ലാ ക്യാമ്പ് ==
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1636539" എന്ന താളിൽനിന്ന് ശേഖരിച്ചത്