"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''നാഷണൽ സർവീസ് സ്കീം'''
== '''<u>നാഷണൽ സർവീസ് സ്കീം</u>''' ==
 
വിദ്യാർത്ഥികളെ രാഷ്ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തിനായി കേന്ദ്ര മാനവശേഷി വിഭവ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'നാഷണൽ സർവീസ് സ്കീം' 2001ലാണ് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. 50പേരടങ്ങുന്ന രണ്ടു ബാച്ചുകളിലായി 100 വളണ്ടിയർമാരാണ് യൂണിറ്റിലുള്ളത്. വൈവിധ്യപൂർണമായ സേവന പ്രവർത്തനങ്ങളിലൂടെ ഈ പ്രദേശത്തെ സേവന പ്രവർത്തനങ്ങളുടെ മുഖമുദ്രയാവാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ സമൂഹത്തോടുള്ള സേവനസന്നദ്ധതാ മനോഭാവം വളർത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി കർമ്മപദ്ധതികളാണ് ഈ  യൂണിറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

'''നേട്ടങ്ങൾ:'''
=== '''നേട്ടങ്ങൾ:''' ===
 
▪️ ഹയർസെക്കൻഡറി വിഭാഗത്തിനു കീഴിൽ നടന്ന സംസ്ഥാനത്തെ ഏക ദേശീയോദ്‍ഗ്രഥന ക്യാമ്പിന് ആതിഥേയരാവാൻ സ്കൂൾ യൂനിറ്റിന് സാധിച്ചു.

▪️ ചെരുപ്പുകുത്തി ഉപജീവനം നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി ലിസി, മനോജ് കോരൻ കണ്ടി എന്നിവർക്ക് വീടുകൾ നിർമിച്ചു നൽകി.
▪️ ചെരുപ്പുകുത്തി ഉപജീവനം നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി 'ലിസി', 'മനോജ് കോരൻ കണ്ടി' എന്നിവർക്ക് വീടുകൾ നിർമിച്ചു നൽകി.

▪️ കൃഷ്ണേന്ദു എസ് ബി എന്ന വളണ്ടിയർ ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

വരി 25: വരി 23:
കാമ്പസിനകത്ത് 'തനതിടം' നിർമ്മാണം, വെജിറ്റബിൾ ഗാർഡൻ, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ബുക്ക് ബാങ്ക്, ലിംഗസമത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

'''പ്രോഗ്രാം ഓഫീസർമാർ'''
==== '''മുൻ പ്രോഗ്രാം ഓഫീസർമാർ''' ====
 
ഡോ. ഇസ്മായിൽ മരുതേരി.
ഡോ. ഇസ്മായിൽ മരുതേരി.

വരി 43: വരി 40:
മുഹമ്മദ് സിറാജ് പി സി.
മുഹമ്മദ് സിറാജ് പി സി.

==== '''ഇപ്പോഴത്തെ പ്രോഗ്രാം ഓഫീസർ''' ====
ഷോബിൻ കെ കെ.
ഷോബിൻ കെ കെ.

10:19, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

നാഷണൽ സർവീസ് സ്കീം

വിദ്യാർത്ഥികളെ രാഷ്ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തിനായി കേന്ദ്ര മാനവശേഷി വിഭവ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'നാഷണൽ സർവീസ് സ്കീം' 2001ലാണ് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. 50പേരടങ്ങുന്ന രണ്ടു ബാച്ചുകളിലായി 100 വളണ്ടിയർമാരാണ് യൂണിറ്റിലുള്ളത്. വൈവിധ്യപൂർണമായ സേവന പ്രവർത്തനങ്ങളിലൂടെ ഈ പ്രദേശത്തെ സേവന പ്രവർത്തനങ്ങളുടെ മുഖമുദ്രയാവാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ സമൂഹത്തോടുള്ള സേവനസന്നദ്ധതാ മനോഭാവം വളർത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി കർമ്മപദ്ധതികളാണ് ഈ  യൂണിറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

നേട്ടങ്ങൾ:

▪️ ഹയർസെക്കൻഡറി വിഭാഗത്തിനു കീഴിൽ നടന്ന സംസ്ഥാനത്തെ ഏക ദേശീയോദ്‍ഗ്രഥന ക്യാമ്പിന് ആതിഥേയരാവാൻ സ്കൂൾ യൂനിറ്റിന് സാധിച്ചു.

▪️ ചെരുപ്പുകുത്തി ഉപജീവനം നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി 'ലിസി', 'മനോജ് കോരൻ കണ്ടി' എന്നിവർക്ക് വീടുകൾ നിർമിച്ചു നൽകി.

▪️ കൃഷ്ണേന്ദു എസ് ബി എന്ന വളണ്ടിയർ ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

▪️ 2017-18 വർഷത്തെ ഏറ്റവും മികച്ച സപ്‍തദിന ക്യാമ്പിനുള്ള പുരസ്കാരം നേടി.

▪️ അലന്റ സിദ്ദിഖ് എന്ന വിദ്യാർത്ഥിക്ക് ജില്ലയിലെ മികച്ച വളണ്ടിയർക്കുള്ള പുരസ്കാരം ലഭിച്ചു. 

▪️ കൃഷി വകുപ്പിന്റെ മികച്ച കൃഷിയിടത്തിനുള്ള പുരസ്കാരം നേടാൻ യൂനിറ്റിന് കഴിഞ്ഞു.

▪️ ഉപജീവനം പദ്ധതിയിലൂടെ പെട്ടിക്കടകൾ നൽകി

▪️ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി നിർമ്മിച്ച് കോഴിക്കോട് മെഡിക്കൽ കോ

▪️ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കു വഹിച്ചു.

കാമ്പസിനകത്ത് 'തനതിടം' നിർമ്മാണം, വെജിറ്റബിൾ ഗാർഡൻ, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ബുക്ക് ബാങ്ക്, ലിംഗസമത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

മുൻ പ്രോഗ്രാം ഓഫീസർമാർ

ഡോ. ഇസ്മായിൽ മരുതേരി.

ഡോ. കെവി അബു.

മജീദ് നാറാത്ത്.

കാസിം വി കെ.

അനസ് എം പി.

ഗുലാം മുഹമ്മദ്.

ശ്രീജിത്ത് പി.

മുഹമ്മദ് സിറാജ് പി സി.

ഇപ്പോഴത്തെ പ്രോഗ്രാം ഓഫീസർ

ഷോബിൻ കെ കെ.