"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രവൃത്തിപരിചയം) |
|||
| വരി 12: | വരി 12: | ||
സ്റ്റാർ നിർമാണം | സ്റ്റാർ നിർമാണം | ||
ചവിട്ടി | ചവിട്ടി നിർമാണ[[:പ്രമാണം:15024-we-5.jpg|15024-we-5.jpg]] | ||
[[പ്രമാണം:15024-we-5.jpg|ലഘുചിത്രം|163x163ബിന്ദു]] | |||
അച്ചാർ നിർമാണം | അച്ചാർ നിർമാണം | ||
ഇലത്തോരൻ. | ഇലത്തോരൻ. | ||
23:25, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ.സി.സി, സ്കൗട്ട്& ഗൈഡ്, S.P.Cതുടങ്ങിയവ നടപ്പിലാക്കികൊണ്ട് വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ അച്ചടക്കം, മൂല്യബോധം, നേതൃത്വപാടവം, സേവനസന്നദ്ധത, രാജ്യസ്നേഹം എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കുവാൻ വിദ്യാലയത്തിന് സാധിച്ചു.

പ്രവൃത്തിപരിചയം
പ്രവൃത്തി പരിചയ ക്ലബ്
പ്രവൃത്തി പരിചയ ക്ലബ്ബിൽ മുന്നൂറിൽ പരം വിദ്യാർഥികൾ ഉണ്ട്.വിദ്യാർഥികളിൽ പ്രാഥമിക ആവശ്യങ്ങളായ ആരോഗ്യം, ശുചിത്വം, ആഹാരം, വസ്ത്രം, പാർപ്പിടം, സാമൂഹിക സാംസ്‌കാരിക പ്രവർത്തങ്ങൾ തുടങ്ങിയവയുടെ വ്യക്തിപരവും സാമൂഹികവുമായ പ്രാധാന്യത്തെ പറ്റി ബോധവത്കരണം നൽകുന്നതോടൊപ്പം നിത്യ ജീവിതത്തിൽ തൊഴിലിനോടുള്ള പ്രാധാന്യം മനസിലാക്കി, തൊഴിൽ ചെയ്യാനുള്ള ആഭിമുഖ്യമo വളർത്തിയെടുക്കുക.
പ്രവൃത്തി പഠന ക്ലബിൽ കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ.
പെൻ സ്റ്റാൻഡ് നിർമാണം
സ്റ്റാർ നിർമാണം
ചവിട്ടി നിർമാണ15024-we-5.jpg

അച്ചാർ നിർമാണം
ഇലത്തോരൻ.