"മീനടം ഗവ എൽപിജിഎസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
33520-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
== ചരിത്രം ==
1912ൽ ഗവണ്മെന്റ് എൽ പി ജി സ്കൂൾ സ്ഥാപിതമായി.കോട്ടയം ജില്ലയിലെതന്നെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ് ഗവണ്മെന്റ് എൽ പി സ്കൂൾ മീനട   
 
 
'''ഭൗതികസാഹചര്യങ്ങൾ'''
 
നല്ല  നിലവാരമുള്ള കെട്ടിടങ്ങൾ ഗവണ്മെന്റ്  എൽ പി ജി സ്കൂളിലുണ്ട്.ഒന്നുമുതൽ നാലുവരെ ക്ലാസ്സിലെ കുട്ടികൾക്ക് പഠിക്കുവാനായി സ്മാർട്ക്ലാസ്റൂമുകൾ നിലവിലുണ്ട്.കമ്പ്യൂട്ടർ ലാബുകൾ,ഓഫീസുറൂമുകൾ,കുട്ടികൾക്കു കളിക്കുവാനായി കളിസ്ഥലം,ശുചിമുറികൾ,പ്രീപ്രൈമറി ക്ലാസ്റൂമുകൾ,ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാചകപ്പുര എന്നീ അടിസ്ഥന സൗകര്യങ്ങൾ നിലവിലുണ്ട്.
"https://schoolwiki.in/മീനടം_ഗവ_എൽപിജിഎസ്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്