"സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 81: | വരി 81: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|}{{#multimaps: 11.3436231,76.0388398| width=800px | zoom=18 }} | |||
കോഴിക്കോട്ട് നിന്ന് 40 കിലോ മീറ്റര്‍ കിഴക്ക് കൂടരഞ്ഞി -മരഞ്ചാട്ടി റോഡില്‍ ഗവ. ഹോസ്പിറ്റലിനടുത്താണ് സ്ക്കൂള് സ്ഥിതി ചെയ്യുന്നത്. ( മുക്കത്തു നിന്ന് 8 കിലോ മീറ്റര്‍ അകലം) | കോഴിക്കോട്ട് നിന്ന് 40 കിലോ മീറ്റര്‍ കിഴക്ക് കൂടരഞ്ഞി -മരഞ്ചാട്ടി റോഡില്‍ ഗവ. ഹോസ്പിറ്റലിനടുത്താണ് സ്ക്കൂള് സ്ഥിതി ചെയ്യുന്നത്. ( മുക്കത്തു നിന്ന് 8 കിലോ മീറ്റര്‍ അകലം) | ||
|---- | |---- |
12:21, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
{SSHSS KOODARANHI|
സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി | |
---|---|
വിലാസം | |
കൂടരഞ്ഞി കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-12-2016 | 47047 |
കോഴിക്കോട് ജില്ലയിലെ മുക്കത്തുനിന്നും 6 കി. മീ അകലെ മലമടക്കുകളിലെ കൂടരഞ്ഞി ഗ്രാമത്തിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.
ചരിത്രം
തിരുവിതാംകൂറില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ മുക്കം മോയി ഹാജിയുടെ പക്കല്‍ നിന്നും സ്ഥലം വാങ്ങി കാടു വെട്ടിത്തെളിച്ച് കൃഷിയാരംഭിച്ചു കുടിയേറ്റക്കാര്‍ക്ക് നേതൃത്വം നല്കിയ പരേതനായ ഫാ. ബര്‍നാഡിന്റെ നേതൃത്വത്തില്‍ 1949 ല്‍ കൂടരഞ്ഞി സെന്റ് സെബാസറ്റ്യന്‍സ് ചര്‍ച്ച് സ്ഥാപിതമായി. 1949ല്‍ സെബാസറ്റ്യന്‍സ് എലമെന്ററി സ്കൂളും സ്ഥാപിച്ചു. മദ്രാസ് ഗവണ്മോന്റിന്റെ കീഴിലാരംഭിച്ച് ഈ സ്കൂളിന്റെ പ്രഥമ അധ്യാപകന് കെ എ പൗലോസ് ആയിരുന്നു. തുടര്‍ന്ന് സ്ഥാപനം ഹയര്‍ എലമെന്ററി സ്കൂളായി ഉയര്‍ന്നു
ഏതാണ്ട് 20 വിദ്യാര്‍ത്ഥികളുമായി 1949 ല്‍ ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ 3 അധ്യാപകരാണ് സേവനം അനുഷ്ടിച്ചിരുന്നത്. 1962 ല്‍ ഹൈസ്കൂളിന് അംഗീകാരം ലഭിച്ചു. 1965ല്‍ എസ് എസ് എല്‍ സി ആദ്യ ബാച്ച് പുറത്തിറങ്ങി. 1998 ല്‍ ഈ സ്കൂള്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി മാറി.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്. ശ്രീ ജോസ് തോമസ് , ശ്രീമതി സീനത്ത് .ബി. കെ
- ബാന്റ് ട്രൂപ്പ്. ശ്രീ ഷാജി ജോസഫ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. പരിസ്ഥിതി ക്ലബ്ബ് എ എം തങ്കച്ചന്
മാനേജ്മെന്റ്
താമരശ്ശേരി രൂപതയുടെ കീഴില്‍ റെവ. ഫാ. സെബാസ്റ്റ്യന്‍ കാഞ്ഞിരക്കാട്ടുകുന്നേല്‍ മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര് ശ്രീ സണ്ണി ജോസഫ് എം. ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കെ ജെ ജോസഫുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഈ സ്കൂളിന്റെ പ്രഥമ അധ്യാപകന് കെ എ പൗലോസ് സി പി ത്രേസ്സ്യ കെ ജെ ദേവസ്സ്യ എം ജെ മാത്യൂ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പി ടി ജോര്‍ജ് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് സന്തോഷ് ആന്റണി മികച്ച ബാല നടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ്. ആന്‍സി ജോസഫ് ദേശീയ റെക്കോര്‍ഡ് 100 മീറ്റര്‍ ബിനു ചെറിയാന് ദേശീയ ബാസ്ക്റ്റ് ബോള്‍ ടീം ക്യാപ്റ്റന്‍ പി എം മത്തായി സംസ്ഥാന ഡയറക്ടര്‍ നാഷണല്‍ സേവിംഗ്സ് സ്കീം.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കോഴിക്കോട്ട് നിന്ന് 40 കിലോ മീറ്റര്‍ കിഴക്ക് കൂടരഞ്ഞി -മരഞ്ചാട്ടി റോഡില്‍ ഗവ. ഹോസ്പിറ്റലിനടുത്താണ് സ്ക്കൂള് സ്ഥിതി ചെയ്യുന്നത്. ( മുക്കത്തു നിന്ന് 8 കിലോ മീറ്റര്‍ അകലം) |
|}
|}