"എ എം യു പി എസ് മാക്കൂട്ടം/ദുരിതാശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
</p>
</p>

==ആദിവാസി ഊരിലേക്ക്== 9
==ആദിവാസി ഊരിലേക്ക്==  
<p style="text-align:justify"><font size=4>

വയനാട്ടിലെ ആദിവാസി കോളനികൾ, പ്രളയ ബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പി ടി എ യുടെ നേതൃത്തിൽ അരി, പല വ്യജ്ഞനങ്ങൾ, പുസ്തകങ്ങൾ, വസ്ത്രങ്ങൾ, പുതപ്പുകൾ, കുടകൾ, ബാഗുകൾ തുടങ്ങിയവ വാഹനത്തിൽ എത്തിച്ചു നൽകി. കുന്നമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ. എ കെ ഷൗക്കത്തലി ദുരിതാശ്വാസ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, നാട്ടുകാർ, വ്യാപാര സ്ഥാപന ഉടമകൾ തുടങ്ങിയവർ ഈ സദുദ്യമത്തിലേക്ക് സാധനങ്ങൾ സംഭാവനയായി നൽകി. രാവിലെ 8.30 ന് പുറപ്പെട്ട യാത്ര രാത്രി  

9 മണിക്ക് തിരിച്ചെത്തി. ഹെഡമാസ്റ്റർ പി അബ്ദുൽ സലീം, പി ടി എ പ്രസിഡണ്ട് കെ എം ഗിരീഷ്, വി പി സലീം, ടി കബീർ, എം കെ മുഹമ്മദ് മാസ്റ്റർ, എം ജമാലുദ്ദീൻ മാസ്റ്റർ, എം പി സാജിത, ഇ അബ്ദുൽ ജലീൽ തുടങ്ങിയവർ ദുരിതാശ്വാസ യാത്രയിൽ പങ്കാളികളായി.

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1634039" എന്ന താളിൽനിന്ന് ശേഖരിച്ചത്