"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഇംഗ്ലീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
ഒളകര ജി.എൽ.പി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബായ റെയിൻബോ കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഇംഗ്ലീഷ് പഠനം രസകരവും താൽപര്യജനകവും ആക്കുന്നതിന്
ഒളകര ജി.എൽ.പി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബായ സ്മാർട്ട് കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഇംഗ്ലീഷ് പഠനം രസകരവും താൽപര്യജനകവും ആക്കുന്നതിന്

ഭാഷ ഗെയിമുകൾ, കടങ്കഥകൾ, അടിക്കുറിപ്പുകൾ എന്നീ പ്രവർത്തനങ്ങൾ എല്ലാ വാരങ്ങളിലും നടത്തിവരുന്നു.
ഭാഷ ഗെയിമുകൾ, കടങ്കഥകൾ, അടിക്കുറിപ്പുകൾ എന്നീ പ്രവർത്തനങ്ങൾ എല്ലാ വാരങ്ങളിലും നടത്തിവരുന്നു.  സ്മാർട്ട് ഫസ്റ്റ് എന്നപേരിൽ ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തിവരുന്നുണ്ട്. പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം ക്ലബ്ബ് ചുമതലയുള്ള ഗ്രീഷ്മ ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്നു.

സംസ്ഥാന സർക്കാർ നടത്തിവരുന്ന ഇംഗ്ലീഷ് എൻറിച്ച് മെന്റ് പ്രോഗ്രാമായ ഹലോ ഇംഗ്ലീഷ് സ്കൂളിൽ നടത്തിവരുന്നു. ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലാസ് റൂമുകളെ ഊർജസ്വലവും താത്പര്യ ജനകവുമാക്കുന്നു.കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള മടി മാറ്റുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാം നടത്തിവരുന്നു.

മാറിയ ഈ ഓൺലൈൻ എഡ്യൂക്കേഷൻ സമയത്തും നമ്മുടെ സ്കൂൾ റെയിൻബോ ഫസ്റ്റ് എന്നപേരിൽ ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തിവരുന്നുണ്ട്.
== 2021-22 ==

=== ഹലോ ഇംഗ്ലീഷ് ===
സംസ്ഥാന സർക്കാർ നടത്തിവരുന്ന ഇംഗ്ലീഷ് എൻറിച്ച് മെന്റ് പ്രോഗ്രാമായ ഹലോ ഇംഗ്ലീഷ് സ്കൂളിൽ നടത്തിവരുന്നു. ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലാസ് റൂമുകളെ ഊർജസ്വലവും താത്പര്യ ജനകവുമാക്കുന്നു.കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള മടി മാറ്റുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാം നടത്തിവരുന്നു.
=== സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാം ===
== 2019-20 ==
=== ഇംഗ്ലീഷ് ഫെസ്റ്റ് ===
{| class="wikitable"
{| class="wikitable"
|+
|+

16:18, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഒളകര ജി.എൽ.പി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബായ സ്മാർട്ട് കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഇംഗ്ലീഷ് പഠനം രസകരവും താൽപര്യജനകവും ആക്കുന്നതിന്

ഭാഷ ഗെയിമുകൾ, കടങ്കഥകൾ, അടിക്കുറിപ്പുകൾ എന്നീ പ്രവർത്തനങ്ങൾ എല്ലാ വാരങ്ങളിലും നടത്തിവരുന്നു. സ്മാർട്ട് ഫസ്റ്റ് എന്നപേരിൽ ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തിവരുന്നുണ്ട്. പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം ക്ലബ്ബ് ചുമതലയുള്ള ഗ്രീഷ്മ ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്നു.

സംസ്ഥാന സർക്കാർ നടത്തിവരുന്ന ഇംഗ്ലീഷ് എൻറിച്ച് മെന്റ് പ്രോഗ്രാമായ ഹലോ ഇംഗ്ലീഷ് സ്കൂളിൽ നടത്തിവരുന്നു. ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലാസ് റൂമുകളെ ഊർജസ്വലവും താത്പര്യ ജനകവുമാക്കുന്നു.കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള മടി മാറ്റുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാം നടത്തിവരുന്നു.

2021-22

ഹലോ ഇംഗ്ലീഷ്

സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാം

2019-20

ഇംഗ്ലീഷ് ഫെസ്റ്റ്