"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രവേശനോത്സവം |
പ്രവേശനോത്സവം |
||
| വരി 1: | വരി 1: | ||
2021_22 അധ്യയനവർഷം WOVHSS മുട്ടിൽ പ്രൗഢമായി പ്രവേശനോത്സവം സംഘടിപ്പിച്ചു . സംസ്ഥാനതല പ്രവേശനോത്സവം പരിപാടികൾ | 2021_22 അധ്യയനവർഷം WOVHSS മുട്ടിൽ പ്രൗഢമായി പ്രവേശനോത്സവം സംഘടിപ്പിച്ചു . സംസ്ഥാനതല പ്രവേശനോത്സവം പരിപാടികൾ തത്സമയം വീക്ഷിച്ചു.തുടർന്ന് 10 മണിക്ക് ഗൂഗിൾ മീറ്റ് വഴി സ്കൂൾ തല പ്രവേശനോത്സവം നടത്തി. | ||
പ്രധാനാധ്യാപകൻ പി വി മൊയ്തു സാറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ഉദ്ഘാടനം നിർവഹിച്ചു പി ടി എ പ്രസിഡണ്ട് ശ്രീ.എൻ മുസ്തഫ അധ്യക്ഷതവഹിച്ചു. മാനേജ്മെൻറ് കമ്മിറ്റി പ്രതിനിധികൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ, ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .22 ക്ലാസുകളിലും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു വിദ്യാർഥികൾ ഗൂഗിൾ മീറ്റ് വഴി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | പ്രധാനാധ്യാപകൻ പി വി മൊയ്തു സാറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ഉദ്ഘാടനം നിർവഹിച്ചു പി ടി എ പ്രസിഡണ്ട് ശ്രീ.എൻ മുസ്തഫ അധ്യക്ഷതവഹിച്ചു. മാനേജ്മെൻറ് കമ്മിറ്റി പ്രതിനിധികൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ, ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .22 ക്ലാസുകളിലും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു വിദ്യാർഥികൾ ഗൂഗിൾ മീറ്റ് വഴി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | ||