ജി എൽ പി എസ് മേപ്പാടി/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
15:17, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തി
(ചിത്രം ചേർത്തു) |
(ചെ.) (തിരുത്തി) |
||
വരി 1: | വരി 1: | ||
കുട്ടികളുടെ സർഗാത്മക | കുട്ടികളുടെ സർഗാത്മക രചനയെ പ്രോത്സാഹിപ്പിക്കാനുതകുന്ന തരത്തിലുള്ള സാഹിത്യ സൃഷ്ടികളാണ് മാഗസിനുകളിൽ പ്രകടമാക്കുന്നത്. പാഠ്യപ്രവർത്തനങ്ങളുടെയും ദിനാചരണങ്ങളുടെയും ഭാഗമായി വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള മാഗസീനുകൾ ക്ലാസ് മുറികളിൽ നിർമ്മിക്കപ്പെടുന്നു. കുട്ടികളുടെ മാഗസിനുകൾക്കൊപ്പം രക്ഷിതാക്കളുടെ മാഗസിനുകളും ഈ വിദ്യാലയത്തിന് മുതൽക്കൂട്ടാണ്. | ||
2016-17 - ലെ രസക്കുടുക്ക എന്ന കയ്യെഴുത്ത് മാസിക സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി.ഈ വർഷവുംവിദ്യാരംഗം കലാ സാഹിത്യ വേദി ബി ആർ സി തലത്തിൽ സംഘടിപ്പിച്ച കഥാരചന മത്സരത്തിൽ ഇന്ത്യൻ നാലാംക്ലാസ് വിദ്യാർത്ഥിനി ഹണി പ്രിയ മുരളി സബ്ജില്ലാ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . | 2016-17 - ലെ രസക്കുടുക്ക എന്ന കയ്യെഴുത്ത് മാസിക സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി. ഈ വർഷവുംവിദ്യാരംഗം കലാ സാഹിത്യ വേദി ബി ആർ സി തലത്തിൽ സംഘടിപ്പിച്ച കഥാരചന മത്സരത്തിൽ ഇന്ത്യൻ നാലാംക്ലാസ് വിദ്യാർത്ഥിനി ഹണി പ്രിയ മുരളി സബ്ജില്ലാ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . | ||
[[പ്രമാണം:15212 Magazine 02.jpeg|ലഘുചിത്രം|557x557ബിന്ദു|സ്കൂൾ മാഗസിനുകൾ]] | [[പ്രമാണം:15212 Magazine 02.jpeg|ലഘുചിത്രം|557x557ബിന്ദു|സ്കൂൾ മാഗസിനുകൾ]] |