"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29359 (സംവാദം | സംഭാവനകൾ)
No edit summary
29359 (സംവാദം | സംഭാവനകൾ)
വരി 12: വരി 12:


=== '''''ഹിന്ദി ക്ലബ്''''' ===
=== '''''ഹിന്ദി ക്ലബ്''''' ===
യു പി  ക്ലാസുകളിൽ  ഹിന്ദി ഭാഷ പഠനം എളുപ്പമാക്കുന്നതിനും,  ഹിന്ദി ഭാഷാ പ്രചാരണത്തിനും,  കുട്ടികളുടെ ഭാഷാ  ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സ്കൂൾ ഹിന്ദി ക്ലബ് വളരെ അഭിനന്ദനം  അർഹിക്കുന്നു. ഹിന്ദി ദിനാചരണം, സുരീലി ഹിന്ദി പഠന പ്രവർത്തനങ്ങൾ, സുഗമ ഹിന്ദി പരീക്ഷയ്ക്കുള്ള പരിശീലനം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ഹിന്ദി  ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്നത്. മുഴുവൻ കുട്ടികളെയും ഹിന്ദി ഭാഷയിൽ ആശയ വിനിമയം നടത്തുവാൻ പ്രാപ്തരാക്കുക, ഭാഷാ പ്രവർത്തനങ്ങളിൽ    പ്രാവീണ്യമുള്ളവരാക്കി തീർക്കുക  എന്നിവയാണ്  ക്ലബിന്റെ പ്രധാന ലക്ഷ്യങ്ങൾ. വിവിധ ദിനാചരണങ്ങളോടനുബന്ധിച്ചുള്ള പോസ്റ്റർ നിർമ്മാണം, കവിതാ  രചന എന്നിവയും ക്ലബിന്റെ പ്രവർത്തനങ്ങളാണ്.  ആകാശവാണി പ്രക്ഷേപണം ചെയ്യുന്ന ഹിന്ദി വാർത്ത ശ്രവിക്കുന്നതിനു ക്ലബ് അംഗങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തുന്നു.


=== '''''ഗണിത ക്ലബ്‌''''' ===
=== '''''ഗണിത ക്ലബ്‌''''' ===