"അയനിക്കാട് എം.എൽ.പി.സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
യനിക്കാട്.എം.എൽ.പി.സ്കൂളിന്റെ ഭൗതിക അന്തരീക്ഷം കുട്ടികളെ ആകർഷിക്കുന്നതും എല്ലാവിധ സൗകര്യങ്ങളോടുകൂടിയതുമാണ് .സ്കൂളിന്റെ നടുമുറ്റത്തായുള്ള നെല്ലിമരം വളരെ ആകർഷണീയമാണ് .6 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും അതിൽ ഒന്ന് സ്മാർട്ട് ക്ലാസ് റൂം ആയും പ്രവർത്തിച്ചു വരുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ പ്രവർത്തിച്ചു വരുന്നു .കുട്ടികൾക്കും അധ്യാപകർക്കും സൗകര്യപ്രദമായി ഉപയോഗിക്കാൻ പാചകപ്പുരയും 6  ശുചിമുറികളും ഉണ്ട്. സ്കൂൾ വൈദ്യുതീകരിക്കുകയും, വാട്ടർ ടാപ്പുകൾ ഉപയോഗിച്ചുകൊണ്ട് ജലലഭ്യത ഉറപ്പുവരുത്തുകയും  ചെയ്തിട്ടുണ്ട് . വായനയുടെ വസന്തം വിരിയിക്കാൻ ലൈബ്രറിയും ,ഗണിത ശാസ്ത്ര ലാബും ഉണ്ട്  {{PSchoolFrame/Pages}}

13:33, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

യനിക്കാട്.എം.എൽ.പി.സ്കൂളിന്റെ ഭൗതിക അന്തരീക്ഷം കുട്ടികളെ ആകർഷിക്കുന്നതും എല്ലാവിധ സൗകര്യങ്ങളോടുകൂടിയതുമാണ് .സ്കൂളിന്റെ നടുമുറ്റത്തായുള്ള നെല്ലിമരം വളരെ ആകർഷണീയമാണ് .6 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും അതിൽ ഒന്ന് സ്മാർട്ട് ക്ലാസ് റൂം ആയും പ്രവർത്തിച്ചു വരുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ പ്രവർത്തിച്ചു വരുന്നു .കുട്ടികൾക്കും അധ്യാപകർക്കും സൗകര്യപ്രദമായി ഉപയോഗിക്കാൻ പാചകപ്പുരയും 6  ശുചിമുറികളും ഉണ്ട്. സ്കൂൾ വൈദ്യുതീകരിക്കുകയും, വാട്ടർ ടാപ്പുകൾ ഉപയോഗിച്ചുകൊണ്ട് ജലലഭ്യത ഉറപ്പുവരുത്തുകയും  ചെയ്തിട്ടുണ്ട് . വായനയുടെ വസന്തം വിരിയിക്കാൻ ലൈബ്രറിയും ,ഗണിത ശാസ്ത്ര ലാബും ഉണ്ട്  

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം