"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29359 (സംവാദം | സംഭാവനകൾ)
No edit summary
29359 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:


'''''സംസ്കൃത ക്ലബ്'''''
'''''സംസ്കൃത ക്ലബ്'''''
യു പി ക്ലാസുകളിൽ സംസ്കൃതം പഠിക്കുന്ന മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിയാണ് സംസ്കൃതം ക്ലബ് പ്രവർത്തിക്കുന്നത്. സംസ്കൃത ദിനാഘോഷം, സ്കോളർഷിപ്പിനുള്ള പരിശീലനം, കലോത്സവ പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങളാണ് ക്ലബിൽ നടത്തുന്നത്. സബ് ജില്ല, ജില്ലാ കലോത്സവങ്ങളിൽ തുടർച്ചയായി ഓവറോൾ വാങ്ങി വിജയിക്കുവാനും സംസ്കൃത നാടകത്തിൽ തുടർച്ചയായി സമ്മാനങ്ങൾ നേടാനും കഴിഞ്ഞു. മികച്ച നടൻ, നടി  പുരസ്കാരങ്ങളും നേടുവാൻ സാധിച്ചിട്ടുണ്ട്. മൺമറഞ്ഞ നാടക സംവിധായകനായ ശ്രീ.ജോൺസൺ വെള്ളാപ്പുഴയുടെ സുസ്ത്യർഹമായ സേവനം ഈ അവസരത്തിൽ ഓർക്കുകയും നിത്യശാന്തിയ്ക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു




വരി 31: വരി 34:


'''''IT ക്ലബ്'''''
'''''IT ക്ലബ്'''''
പ്രപഞ്ചത്തിലെ കണ്ടെത്തിയ അറിവുകളെല്ലാം നമ്മുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന വിവര സാങ്കേതിക വിദ്യ ( IT ) ഈ പുത്തൻ യുഗത്തിലെ എല്ലാ മേഖലകളും കീഴടക്കിയിരിക്കുന്നു. ലോകം മാത്സര്യത്തോടെ മുന്നോട്ടു കുതിക്കുന്ന ഈ കാലഘട്ടത്തിൽ കാലത്തിനൊപ്പം മുന്നേറേണ്ടത് നമ്മുടെ ആവശ്യമായി തീർന്നിരിക്കുന്നു. അതിനായി വിവര സാങ്കേതിക വിദ്യയിൽ പ്രത്യേക പരിശീലനവും അവയുടെ യഥാർത്ഥ ധർമ്മവും കൂടാതെ എത്തരത്തിൽ ഉപയോഗപ്രദമാക്കാം എന്ന ദിശാ ബോധവുമാണ്  സെന്റ് സെബാസ്റ്റ്യൻസ് ഐ. ടി ക്ലബിന്റെ നേതൃത്വത്തിൽ പ്രദാനം ചെയ്യുന്നത്.


'''''കെ സി എസ് എൽ'''''
'''''കെ സി എസ് എൽ'''''