"ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

10:24, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

  • എക്കോ ക്ലബ്  പ്രവർത്തനങ്ങളുടെ സാരഥി ആയ നമ്മുടെ പ്രിയങ്കരിയായ ഡോ .ശ്രീകല ദേവി ടീച്ചർ നല്ല മികവുറ്റ പ്രോജെക്ടകുകൾ ബി ആർ സി തലത്തിൽ അവതരിപ്പിച്ചു. എക്കോ ക്ലബ് ഫണ്ട് ഉപയോഗിച്ചു പുതിയ കെട്ടിടങ്ങളുടെ ചുമരിൽ പ്ലാസ്റ്റിക് നിരോധിത പോസ്റ്റർ, മഹാന്മാരുടെ മഹത്‌വചനങ്ങൾ ഉൾപ്പെടുത്തി.