"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  {{PHSSchoolFrame/Pages}}
  {{PHSSchoolFrame/Pages}}ജില്ലയിലെ തന്നെ ഏറ്റവും മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന സ്കൂളാണ് പുല്ലംകുളം ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂൾ.
 
ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നതും ഏറ്റവും കൂടുതൽ കുട്ടികൾ എസ്.  എസ്. എൽ. സി. പരീക്ഷ എഴുതുന്നതും ഈ  വിദ്യാലയത്തിലാണ്.
 
A+ നേടുന്ന കുട്ടികളുടെ എണ്ണത്തിൽ ഒന്ന് അല്ലെങ്കിൽ രണ്ട് സ്ഥാനം നിലനിർത്തുന്നു. ഉപജില്ലാ കലോത്സവം, കലാ,കായിക,പ്രവൃത്തി പരിചയ മേളകളിൽ ഒന്ന് അല്ലെങ്കിൽ രണ്ട് സ്ഥാനം നിലനിർത്തുന്നു.

01:11, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജില്ലയിലെ തന്നെ ഏറ്റവും മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന സ്കൂളാണ് പുല്ലംകുളം ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂൾ.