"സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/എ.ഡി.എസ്.യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
ജോ. സെക്രട്ടറി - നവ്യ സജീവ്<br /> | ജോ. സെക്രട്ടറി - നവ്യ സജീവ്<br /> | ||
ട്രഷറര്‍ - ആല്‍ബിന്‍ കുര്യന്‍<br /> | ട്രഷറര്‍ - ആല്‍ബിന്‍ കുര്യന്‍<br /> | ||
ജൂണ്‍ 26 - ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് അയോണ എലിസബത്ത് ലഹരി വിരുദ്ധസന്ദേശം നല്‍കി. അംഗങ്ങള്‍ ലഹരിവിരുദ്ധ പ്രതിഞ്ജ എടുക്കുകയും ലഹരി വിരുദ്ധ റാലി നടത്തുകയും ചെയ്തു. കാര്‍ട്ടൂണ്‍, പോസ്റ്റര്‍ രചന മത്സരങ്ങള്‍ നടത്തി. ഓഗസ്റ്റ് 16 നു സി. മെറിന്‍ അംഗങ്ങള്‍ക്ക് ബോധവത്ക്കരണക്ലാസ് നയിച്ചു. ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് പരിസരശുചീകരണം നടത്തുകയും ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. ലഹരി വിരുദ്ധ കലോത്സവങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും, ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു. ലഹരി വിരുദ്ധ സന്ദേശങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളുന്ന കൈയെഴുത്തു മാസിക ജ്യോതിര്‍ഗമയ ക്ലബ്ബ് അംഗങ്ങള്‍ തയ്യാറാക്കി. ഡിസംബര്‍ ഒന്നിന് എയ്‍ഡ്സ് ദിനത്തില്‍ മറ്റ് ക്ലബ്ബുകളുമായി സഹകരിച്ച് ആരോഗ്യ പരിസ്ഥിതി, ലഹരിവിരുദ്ധ ബോധവത്ക്കരണ റാലി നടത്തി. | ജൂണ്‍ 26 - ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് അയോണ എലിസബത്ത് ലഹരി വിരുദ്ധസന്ദേശം നല്‍കി. അംഗങ്ങള്‍ ലഹരിവിരുദ്ധ പ്രതിഞ്ജ എടുക്കുകയും ലഹരി വിരുദ്ധ റാലി നടത്തുകയും ചെയ്തു. കാര്‍ട്ടൂണ്‍, പോസ്റ്റര്‍ രചന മത്സരങ്ങള്‍ നടത്തി. ഓഗസ്റ്റ് 16 നു സി. മെറിന്‍ അംഗങ്ങള്‍ക്ക് ബോധവത്ക്കരണക്ലാസ് നയിച്ചു. ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് പരിസരശുചീകരണം നടത്തുകയും ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. ലഹരി വിരുദ്ധ കലോത്സവങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും, ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു. ലഹരി വിരുദ്ധ സന്ദേശങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളുന്ന കൈയെഴുത്തു മാസിക <b>"ജ്യോതിര്‍ഗമയ "</b>ക്ലബ്ബ് അംഗങ്ങള്‍ തയ്യാറാക്കി. ഡിസംബര്‍ ഒന്നിന് എയ്‍ഡ്സ് ദിനത്തില്‍ മറ്റ് ക്ലബ്ബുകളുമായി സഹകരിച്ച് ആരോഗ്യ പരിസ്ഥിതി, ലഹരിവിരുദ്ധ ബോധവത്ക്കരണ റാലി നടത്തി. | ||
10:44, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
കണ്‍വീനര്‍ - ശ്രീ. ജോര്‍ജ് വി.ജെ
ജോ. കണ്‍വീനര്‍ - സി.പ്രിന്‍സി ജോര്‍ജ്
പ്രസിഡന്‍റ് - അശ്വിന്‍ സുരേഷ്
വൈസ് പ്രസിഡന്റ് - ഗോഡ്‌വിന്‍ ബാബു
സെക്രട്ടറി - റിഷാന കെ.
ജോ. സെക്രട്ടറി - നവ്യ സജീവ്
ട്രഷറര്‍ - ആല്‍ബിന്‍ കുര്യന്‍
ജൂണ്‍ 26 - ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് അയോണ എലിസബത്ത് ലഹരി വിരുദ്ധസന്ദേശം നല്‍കി. അംഗങ്ങള്‍ ലഹരിവിരുദ്ധ പ്രതിഞ്ജ എടുക്കുകയും ലഹരി വിരുദ്ധ റാലി നടത്തുകയും ചെയ്തു. കാര്‍ട്ടൂണ്‍, പോസ്റ്റര്‍ രചന മത്സരങ്ങള്‍ നടത്തി. ഓഗസ്റ്റ് 16 നു സി. മെറിന്‍ അംഗങ്ങള്‍ക്ക് ബോധവത്ക്കരണക്ലാസ് നയിച്ചു. ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് പരിസരശുചീകരണം നടത്തുകയും ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. ലഹരി വിരുദ്ധ കലോത്സവങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും, ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു. ലഹരി വിരുദ്ധ സന്ദേശങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളുന്ന കൈയെഴുത്തു മാസിക "ജ്യോതിര്‍ഗമയ "ക്ലബ്ബ് അംഗങ്ങള്‍ തയ്യാറാക്കി. ഡിസംബര്‍ ഒന്നിന് എയ്‍ഡ്സ് ദിനത്തില്‍ മറ്റ് ക്ലബ്ബുകളുമായി സഹകരിച്ച് ആരോഗ്യ പരിസ്ഥിതി, ലഹരിവിരുദ്ധ ബോധവത്ക്കരണ റാലി നടത്തി.