ഉള്ളടക്കത്തിലേക്ക് പോവുക

"എ എം യു പി എസ് മാക്കൂട്ടം/അധ്യാപകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47234 (സംവാദം | സംഭാവനകൾ)
47234 (സംവാദം | സംഭാവനകൾ)
No edit summary
വരി 101: വരി 101:
പ്രമാണം:47234OLD OA.jpg|'''പി കെ മുഹമ്മൂദ് (പ്യൂൺ)'''  
പ്രമാണം:47234OLD OA.jpg|'''പി കെ മുഹമ്മൂദ് (പ്യൂൺ)'''  
</gallery></center>
</gallery></center>
[[പ്രമാണം:Simple camera.png|6൦px|]]
<font size=൪>'''[[{{PAGENAME}}/യാത്രയയപ്പ് ഓർമ്മകൾ|യാത്രയയപ്പ് ഓർമ്മകൾ]]'''
[[പ്രമാണം:Simple camera.png|6൦px|]]
<font size=൪>'''[[{{PAGENAME}}/യാത്രയയപ്പ് ഓർമ്മകൾ|യാത്രയയപ്പ് ഓർമ്മകൾ]]'''

23:39, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


അദ്ധ്യാപകർ 2021-2022

പൂർവ്വ അധ്യാപകർ

വിരമിച്ച പ്രധാന അധ്യാപകർ

1954 മുതൽ തുടർച്ചയായി പ്രധാനാധ്യാപകനായിരുന്ന ശ്രീ. എൻ ചന്തുമാസ്റ്റർ (കളരിക്കണ്ടി) 1973ൽ റിട്ടയർ ചെയ്തപ്പോൾ നാട്ടുകാരനായ ശ്രീ എ.സി അയമ്മദ്കുട്ടി മാസ്റ്റർ (ചൂലാംവയൽ) പ്രധാനാധ്യാപകനായി സ്ഥാനമേറ്റു. 1988ൽ അദ്ദേഹം വിരമിച്ച ശേഷം ശ്രീ. എ. ഗംഗാധരൻ നായർ (മടവൂർ) പ്രധാനധ്യാപകനായി ചുമതലയേറ്റു. ഒൻപതു വർഷക്കാലം സേവനമനുഷ്ഠിച്ച ശേഷം 1998 മേയ് മാസത്തിൽ അദ്ദേഹം വിരമിച്ചപ്പോൾ എ. മൊയ്തീൻ മാസ്റ്റർ (മടവൂർമുക്ക്) ചുമതലയേറ്റു. 2004 ൽ അദ്ദേഹം സർവീസിൽ നിന്നും വിരമിച്ചപ്പോൾ എം. അബൂബക്കർ മാസ്റ്റർ (മടവൂർ) സ്ഥാനമേറ്റു. തുടർന്ന് ഇ. ഉഷ ടീച്ചറും (മുണ്ടിക്കൽ താഴം) നാലു വർഷക്കാലം ചൂലാംവയൽ പ്രദേശത്തുകാരനുമായ പി. മുഹമ്മദ് കോയ മാസ്റ്ററും (ചൂലാംവയൽ) പ്രധാനാധ്യാപകരായിരുന്നു. 2018 ൽ പി. മുഹമ്മദ് കോയ മാസ്റ്റർ വിരമിച്ചപ്പോൾ ഇപ്പോഴത്തെ ഹെ‍ഡ്മാസ്റ്ററായ പി. അബ്ദുൽ സലീം മാസ്റ്റർ (മടവൂർ) ചുമതലയേറ്റെടുത്തു.


വിരമിച്ച ഗുരുശ്രേഷ്ഠർ

ആദ്യകാലങ്ങളിൽ തുച്ഛമായ വേതനം പറ്റികൊണ്ടാണ് അധ്യാപകർ സ്കൂളിൽ സേവനമനുഷ്ഠിച്ചിരുന്നത്. ആ കാലയളവിൽ വീടുവീടാന്തരം കയറിയിറങ്ങി കുട്ടികളെ സ്‌കൂളിൽ എത്തിച്ചുകൊണ്ടിരുന്ന അധ്യാപകരുടെ സേവന തൽപരത എത്ര പ്രശംസിച്ചാലും അധികമാവില്ല. 1929ൽ കീക്കോത്ത് കൃഷ്ണൻ നായരായിരുന്നു ഹെഡ്മാസ്റ്റർ. സ്‌കൂളിന്റെ 75 വർഷത്തെ ചരിത്രത്തിനിടയിൽ പ്രഗൽഭരും സേവനതൽപ്പരരുമായ നൂറോളം അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എ.പി ഇമ്പിച്ചിക്കോയ മുസ്ലിയാർ, ചെറിയാമ്പ്ര തടായിൽ ആലി മൊല്ല എന്നിവർ ഓത്തുപള്ളിക്കാലത്തെ അധ്യാപകരായിരുന്നു. മാധവൻ നായർ, വി. ഖദീജ, കെ രാഘവൻ നായർ, എം. പെരവൻ, ഒ.കെ.ഐ പണിക്കർ, കെ.പി മുഹമ്മദ് മുൻഷി, കെ. ചെറുണ്ണക്കുട്ടി, പി. അസൈനാർ, കെ മമ്മിക്കുട്ടി, പി.സി മൂസ, എം. മമ്മദ്, എം.കെ കല്യാണിക്കുട്ടി, ആർ ആനന്ദവല്ലി അമ്മ, പി ടി മാളു, സി എ ശാന്തമ്മ, എം മമ്മദ്, വി. മുഹമ്മദ്, പി. കെ സുലൈമാൻ, ആലീസ് തോമസ്, എൻ. ഖാദർ, കെ രമണി, എ. കെ ആയിഷ, എൻ. ശശീന്ദ്രൻ, കെ. അബ്ദുൽ അസീസ്, വി. പി അബ്ദുൽ ഖാദർ, സി പി കേശവനുണ്ണി, കെ പാത്തുമ്മ, പി സുജാത, പി ജമാലുദ്ധീൻ, കെ.കെ പുഷ്പലത എന്നിവർ ദീർഘകാല സേവനത്തിനുശേഷം ഇവിടെ നിന്നും വിരമിച്ചവരാണ്. താൽകകാലികമായി ജോലിചെയ്ത മറ്റു നിരവധി അധ്യാപകരുടെ സേവനവും വിദ്യാലയത്തിനു ലഭ്യമായിട്ടുണ്ട്. സ്കളിൽ ആദ്യമായി നിയമനം ലഭിച്ച പ്യൂൺ പി. കെ മുഹമൂദ് (മടവൂർ) ആണ്. 2008 ൽ അദ്ദേഹം വിരമിച്ചപ്പോൾ ഓഫീസ് അറ്റന്റന്റായി ടി. മുഹമ്മദ് അഷ്റഫ് പകരം ചേർന്നു.


പ്രമാണം:Simple camera.png യാത്രയയപ്പ് ഓർമ്മകൾ പ്രമാണം:Simple camera.png യാത്രയയപ്പ് ഓർമ്മകൾ