ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44055 (സംവാദം | സംഭാവനകൾ)
44055 (സംവാദം | സംഭാവനകൾ)
വരി 11: വരി 11:
= 2019 - 2022 പ്രവർത്തനങ്ങൾ  =
= 2019 - 2022 പ്രവർത്തനങ്ങൾ  =
'''<u>കൊവിഡ് വെല്ലുവിളികളും അതിജീവനവും</u>'''[[പ്രമാണം:44055pre51.jpeg|ചട്ടരഹിതം|156x156px|പകരം=|ഇടത്ത്‌]]
'''<u>കൊവിഡ് വെല്ലുവിളികളും അതിജീവനവും</u>'''[[പ്രമാണം:44055pre51.jpeg|ചട്ടരഹിതം|156x156px|പകരം=|ഇടത്ത്‌]]





22:36, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

2012 വരെയുള്ള സ്കൂൾ പ്രവർത്തനങ്ങളറിയാനായി താഴെ ക്ലിക്ക് ചെയ്യുക

2012 വരെയുള്ള പ്രവർത്തനങ്ങൾ

2012 മുതൽ 2019 വരെയുള്ള പ്രവർത്തനങ്ങളിയാനായി താഴെ ക്ലിക്ക് ചെയ്യുക

2012 മുതൽ 2019 വരെയുള്ള പ്രവർത്തനങ്ങൾ

2019 - 2022 പ്രവർത്തനങ്ങൾ

കൊവിഡ് വെല്ലുവിളികളും അതിജീവനവും





സാമോദം-വിവിധ ദിനാചരണങ്ങൾ

പ്രധാനപ്പെട്ട എല്ലാ ദിനങ്ങളും അതാതിന്റെ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു.മിക്കവാറും എല്ലാ ദിനാചരണങ്ങളും സ്കൂൾ ഒരു യൂണിറ്റായി ഒന്നിച്ചാണ് ആചരിക്കുന്നത്.ക്ലബുകളുടെയും സംയുക്തമായ ആചരണമാണ് ദിനാചരണങ്ങളെ മികവുറ്റതാക്കുന്നത്.എല്ലാ ദിനാചരണങ്ങളും അറിയുവാനായി സാമോദം പേജിലേയ്ക്ക് പോയാലോ??? സാമോദം-വിവിധ ദിനാചരണങ്ങൾ

ഒപ്പമുണ്ട് കൂടെ

പലവിധ വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങൾക്ക് മറ്റ് കുഞ്ഞുങ്ങളോടൊപ്പം ഇരിക്കാനും കളിക്കാനും പഠിക്കാനും ഉള്ള ഇൻക്ലൂസീവ് എഡ്യൂക്കേഷൻ സർക്കാർ കൊണ്ടു വന്നപ്പോൾ സ്കൂളും അതിനൊപ്പം നിന്നുകൊണ്ട് മറ്റു കുട്ടികളെ ഇവരെ സഹായിക്കാൻ പ്രാപ്തരാക്കി.സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇത്തരം കുഞ്ഞുങ്ങളെ തങ്ങളെപ്പോലെ തന്നെ കാണാൻ കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാഭാവികമായ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ സ്വന്തം വീട്ടിലെ പ്രശ്നം പോലെ കരുതി അത് പരിഹരിക്കാൻ മുൻകൈയെടുക്കാനും എല്ലാവരും ഒന്നാണ് നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട് എന്ന വലിയ സന്ദേശം നൽകാനും സാധിക്കത്തക്കവിധത്തിൽ പ്രത്യേക സമ്മാനങ്ങൾ സഹായികൾക്ക് നൽകികൊണ്ടും പരിഗണന വേണ്ടവർക്കും സമ്മാനങ്ങൾ നൽകികൊണ്ടും ഒപ്പമുണ്ട് കൂടെ എന്നുറക്കെ പറഞ്ഞ് അവരെ കൂടെ ചേർത്തുപിടിച്ച് മുന്നോട്ടുപോകുന്ന പരിപാടിയാണിത്.

കൊവിഡ് കാരണം ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്കുണാടാകാവുന്ന വേദന കണ്ടില്ലെന്ന് നടിക്കാൻ സ്കൂളിനാകുമായിരുന്നില്ല.സ്കൂളിൽ വരാനാകാത്ത കുഞ്ഞുങ്ങൾ ഒരു നൊമ്പരമായതു കാരണം ശ്രീ.സുരേഷ്‍കുമാർ സാർ ഇവരുടെ വീടുകൾ സന്ദർശിക്കുകയും അവരുടെ വീട്ടുകാരെയും കുഞ്ഞുങ്ങളെയും ഒപ്പമുണ്ട് ഞങ്ങൾ എന്ന വലിയ സന്ദേശം നൽകുകയും ചെയ്തു.

പാഠ്യപ്രവർത്തനങ്ങൾ

കൂടുതലറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക പാഠ്യപ്രവർത്തനങ്ങൾ

പാഠ്യേതരപ്രവർത്തനങ്ങൾ

പാഠ്യേതരപ്രവർത്തനങ്ങൾ ക്ലിക്ക് ചെയ്ത് കാണുക

പാഠ്യേതരപ്രവർത്തനങ്ങൾ

പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ

കൂടുതലറിയാനായി ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ലക്ഷ്യങ്ങൾ സ്വപ്നങ്ങൾ

ഞങ്ങളുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും എന്താണെന്നറിയാൻ മുകളിൽ ക്ലിക്ക് ചെയ്യണേ.

സ്കൂൾ തല പ്രവർത്തനങ്ങളിലെ നിറസാന്നിധ്യങ്ങൾ

ചിത്രശാലയിലൂടെ പ്രവർത്തനങ്ങൾ കാണാം