"ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 6: വരി 6:
{{Infobox School
{{Infobox School
| സ്ഥലപ്പേര്=താമരശ്ശരി
| സ്ഥലപ്പേര്=താമരശ്ശരി
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47072
| സ്കൂള്‍ കോഡ്= 47072
വരി 17: വരി 17:
| സ്കൂള്‍ ഇമെയില്‍= thamarasserygvhss@gmail.com  
| സ്കൂള്‍ ഇമെയില്‍= thamarasserygvhss@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=മങ്കട
| ഉപ ജില്ല=താമരശ്ശേരി
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ ,ഹയര്സെക്കന്ററി
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ , വി എച്ച് എസ് ഇ
| പഠന വിഭാഗങ്ങള്‍2= ജി.വി.എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍2= ഹയര്സെക്കന്ററി,
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 2268  
| ആൺകുട്ടികളുടെ എണ്ണം= 2268  
| പെൺകുട്ടികളുടെ എണ്ണം= 2068  
| പെൺകുട്ടികളുടെ എണ്ണം= 2068  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336  
| അദ്ധ്യാപകരുടെ എണ്ണം= 53
| അദ്ധ്യാപകരുടെ എണ്ണം= 100
| പ്രിന്‍സിപ്പല്‍=കാര്തായനി   
| പ്രിന്‍സിപ്പല്‍=സന്തോഷ് കുമാര്‍ 
| പ്രധാന അദ്ധ്യാപകന്‍= ജോസ് ഫിലിപ്പ് 
| പ്രധാന അദ്ധ്യാപകന്‍= കെ സുഗത കുമാരി
| പി.ടി.ഏ. പ്രസിഡണ്ട്=  എ.ആര്.രാജന്[[ചിത്രം:gvhssthamarassery.jpg]]
| പി.ടി.ഏ. പ്രസിഡണ്ട്=  സുല്‍ഫി കാരാടി[[ചിത്രം:gvhssthamarassery.jpg]]
| സ്കൂള്‍ ചിത്രം= gvhssthamarassery.jpg ‎|  
| സ്കൂള്‍ ചിത്രം= gvhssthamarassery.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

10:25, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി
വിലാസം
താമരശ്ശരി

കോഴിക്കോട് ജില്ല
സ്ഥാപിതം01 [[ചിത്രം:]] - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
16-12-2016Gvhssthamarassery




താമരശ്ശേരി ടൗണില് നിന്നും ഒന്നരകിലോമീറ്റര് അകലെ കോരങ്ങാട് 

സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍‌| വിദ്യാലയമാണ്

താമരശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള് 
1957-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം .

ചരിത്രം

സാമൂഹ് പ്രവത്തരായ‍ വി.എം.രാഘവന് നായര് ,വി.എം നാരായണന് നായര് ,ആര്.മരക്കാര് ഹാജി തുടങ്ങിയവരുടെ ശ്രമഫലമായി 1957 ല് ഈ വിദ്യാലയം സ്ഥാപിതമായി. എം.ജെ.ജോസഫ് ആദ്യ പ്രധാന അദ്ധ്യാപകന്‍. . 1984-ല്‍ വോക്കെശണല് ഹയര്‍ സെക്കണ്ടറി യായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ എം.ജെ ജോസഫിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1984-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പത്ത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • എസ് പി സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ജോസ് ഫിലിപ്പ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഹരിഹര്ന സിനിമ സംവിദായകന്
  • ഭാസ്കരന്‍ (ജില്ലാ കളക്ടര്‍)
  • വി എം ഉമ്മര്‍ മാസ്റ്റര്‍ (എം എല്‍ എ)
  • സി മോയിന്‍ കുട്ടി ( എം എല്‍ എ)
  • പി കെ ജി വാര്യര്‍ മാസ്റ്റര്‍
  • സൈനുല്‍ ആബിദീന്‍ തങ്ങള്‍ (പ‍ഞ്ചായത്ത് പ്രസിഡണ്ട്)

വഴികാട്ടി

പ്രമാണം:Gvhssthamarassery[[ചിത്രം:പ്രമാണം:Gvhssthamarassery[[ചിത്രം:

]]]]

[[ചിത്രം:[[ചിത്രം:]]]]