"ജി യു പി എസ് ഒള്ളൂർ/ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:16343 33.jpg|ലഘുചിത്രം|സഞ്ചരിക്കുന്ന ലൈബ്രറി]]

[[പ്രമാണം:16343 32.jpg|ലഘുചിത്രം|കോവിഡ് കാലത്ത് നടത്തിയ സഞ്ചരിക്കുന്ന ലൈബ്രറി]]

[[പ്രമാണം:16343 34.jpg|ലഘുചിത്രം]]

== '''വിദ്യാലയ ലൈബ്രറി'''==
== '''വിദ്യാലയ ലൈബ്രറി'''==
[[പ്രമാണം:16343-19.jpg|ലഘുചിത്രം|ലൈബ്രറി]]
[[പ്രമാണം:16343-19.jpg|ലഘുചിത്രം|ലൈബ്രറി & റീഡിങ് റൂം|പകരം=|നടുവിൽ]]

== ജില്ലയിലെതന്നെ ഏറ്റവും നല്ല ഒരു ലൈബ്രറി നമ്മുടെ വിദ്യാലയത്തിന് സ്വന്തമായുണ്ട്. മുഴുവൻ ക്ലാസിലെ കുട്ടികൾക്കും എല്ലാ ആഴ്ചയും സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ വാങ്ങി വായിക്കുവാനുള്ള സൗകര്യം (പ്രത്യേക ലൈബ്രറി പിരീയഡ്) ഒരുക്കിയിരിക്കുന്നു. കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ വായനാ കുറിപ്പ്  സ്കൂളിൽ സ്ഥാപിച്ച വായനാ കുറിപ്പ് - എഴുത്തുപെട്ടിയിൽ നിക്ഷേപിക്കുന്നു. ഓരോ മാസത്തേയും മികച്ച കുറിപ്പിന് സ്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു വരുന്നു.ഏറ്റവും നല്ല വായനാ കുറിപ്പിന് എല്ലാ മാസവും ഒള്ളൂർ ഗ്രാമീണ ഗ്രന്ഥശാല കാഷ് അവാർഡും നൽകി വരുന്നു. സ്കൂൾ വാർഷികാഘോഷ വേദിയിൽ വച്ച് ഓരോ വർഷത്തെയും മികച്ച വായനക്കാരന് / വായനക്കാരിക്ക് ഫാത്തിമ സീനത്ത് സ്മാരക കാഷ് അവാർഡും പുരസ്കാരവും ശ്രീ വി പി.മുഹമ്മദ് മാസ്റ്റർനൽകി വരുന്നു.സ്കൂളിലെ മുഴുവൻ ക്ലാസുകളിലും 'വായനാ വസന്തം' എന്ന പേരിൽ ക്ലാസ് ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക്പഠന പ്രവർത്തനങ്ങൾക്ക് സഹായകമായ പുസ്തകങ്ങളാണ് കൂടുതലും ഇവിടെ ശേഖരിച്ചിട്ടുള്ളത്. 'എന്റെ പിറന്നാളിന് സ്കൂളിനായി പുസ്തകങ്ങൾ ' എന്ന പദ്ധതിയിലൂടെ നിരവധി രക്ഷിതാക്കൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവനയായി നൽകി വരുന്നു'. കൂടാതെ നിരവധി രക്ഷിതാക്കൾ ലൈബ്രറിയിലേക്ക് ബാല പ്രസിദ്ധീകരണങ്ങൾ സംഭാവനയായി നൽകിയിട്ടുണ്ട്. സ്കൂൾ ലൈബ്രറിയുടെ നടത്തിപ്പ് 'വായനാ കൂട്ടം' എന്ന വിദ്യാർഥികളുടെ ഒരു സമിതിയാണ് ഏറ്റെടുത്തിട്ടുള്ളത് . കുട്ടികളോടൊപ്പം രക്ഷിതാക്കൾക്കും പുസ്തകം എടുത്തു വായിക്കാനുള്ള അവസരവും സ്കൂളിലൊരുക്കിയിരിക്കുന്നു . 'അമ്മ വായന' പദ്ധതിയിലൂടെ നിരവധി അമ്മമാർ സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകം എടുക്കാറുണ്ട്.'  സ്കൂളിലെ മാതൃസമിതി 'ഒരു പൊതി പുസ്തകം കുഞ്ഞുങ്ങൾക്കായ് എന്ന പദ്ധതിയിലൂടെ ' ധാരാളം പുസ്തകങ്ങൾ സംഭാവനയായി നൽകിയിട്ടുണ്ട്. എല്ലാവർഷവും വായനാ വാരാചരണത്തിൻ്റെ ഭാഗമായി പുസ്തകോത്സവം സംഘടിപ്പിക്കാറുണ്ട്. നല്ല പുസ്തകങ്ങൾ കൈയെത്തും ദൂരത്ത് ലഭിക്കാനുള്ള സൗകര്യം ഈ പുസ്തകോത്സവത്തിലൂടെ ഒരുക്കിയിരിക്കുന്നു. പുസ്തകങ്ങൾ ചുളിയാതെ അലമാരയിൽ സൂക്ഷിക്കുക എന്ന പഴയ സങ്കൽപ്പത്തിൽ നിന്നും കുട്ടികൾ പുസ്തകങ്ങൾ യഥേഷ്ടം വായിക്കട്ടെ'' '... അറിവു നേടട്ടെ ...... നല്ല മനുഷ്യരായി വളരട്ടെ എന്ന ലക്ഷ്യത്തിലേക്കുള്ള മാറ്റമാവട്ടെ നമ്മുടെ ലക്ഷ്യം.....!''==

21:45, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സഞ്ചരിക്കുന്ന ലൈബ്രറി
കോവിഡ് കാലത്ത് നടത്തിയ സഞ്ചരിക്കുന്ന ലൈബ്രറി

വിദ്യാലയ ലൈബ്രറി

ലൈബ്രറി & റീഡിങ് റൂം

ജില്ലയിലെതന്നെ ഏറ്റവും നല്ല ഒരു ലൈബ്രറി നമ്മുടെ വിദ്യാലയത്തിന് സ്വന്തമായുണ്ട്. മുഴുവൻ ക്ലാസിലെ കുട്ടികൾക്കും എല്ലാ ആഴ്ചയും സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ വാങ്ങി വായിക്കുവാനുള്ള സൗകര്യം (പ്രത്യേക ലൈബ്രറി പിരീയഡ്) ഒരുക്കിയിരിക്കുന്നു. കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ വായനാ കുറിപ്പ് സ്കൂളിൽ സ്ഥാപിച്ച വായനാ കുറിപ്പ് - എഴുത്തുപെട്ടിയിൽ നിക്ഷേപിക്കുന്നു. ഓരോ മാസത്തേയും മികച്ച കുറിപ്പിന് സ്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു വരുന്നു.ഏറ്റവും നല്ല വായനാ കുറിപ്പിന് എല്ലാ മാസവും ഒള്ളൂർ ഗ്രാമീണ ഗ്രന്ഥശാല കാഷ് അവാർഡും നൽകി വരുന്നു. സ്കൂൾ വാർഷികാഘോഷ വേദിയിൽ വച്ച് ഓരോ വർഷത്തെയും മികച്ച വായനക്കാരന് / വായനക്കാരിക്ക് ഫാത്തിമ സീനത്ത് സ്മാരക കാഷ് അവാർഡും പുരസ്കാരവും ശ്രീ വി പി.മുഹമ്മദ് മാസ്റ്റർനൽകി വരുന്നു.സ്കൂളിലെ മുഴുവൻ ക്ലാസുകളിലും 'വായനാ വസന്തം' എന്ന പേരിൽ ക്ലാസ് ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക്പഠന പ്രവർത്തനങ്ങൾക്ക് സഹായകമായ പുസ്തകങ്ങളാണ് കൂടുതലും ഇവിടെ ശേഖരിച്ചിട്ടുള്ളത്. 'എന്റെ പിറന്നാളിന് സ്കൂളിനായി പുസ്തകങ്ങൾ ' എന്ന പദ്ധതിയിലൂടെ നിരവധി രക്ഷിതാക്കൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവനയായി നൽകി വരുന്നു'. കൂടാതെ നിരവധി രക്ഷിതാക്കൾ ലൈബ്രറിയിലേക്ക് ബാല പ്രസിദ്ധീകരണങ്ങൾ സംഭാവനയായി നൽകിയിട്ടുണ്ട്. സ്കൂൾ ലൈബ്രറിയുടെ നടത്തിപ്പ് 'വായനാ കൂട്ടം' എന്ന വിദ്യാർഥികളുടെ ഒരു സമിതിയാണ് ഏറ്റെടുത്തിട്ടുള്ളത് . കുട്ടികളോടൊപ്പം രക്ഷിതാക്കൾക്കും പുസ്തകം എടുത്തു വായിക്കാനുള്ള അവസരവും സ്കൂളിലൊരുക്കിയിരിക്കുന്നു . 'അമ്മ വായന' പദ്ധതിയിലൂടെ നിരവധി അമ്മമാർ സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകം എടുക്കാറുണ്ട്.' സ്കൂളിലെ മാതൃസമിതി 'ഒരു പൊതി പുസ്തകം കുഞ്ഞുങ്ങൾക്കായ് എന്ന പദ്ധതിയിലൂടെ ' ധാരാളം പുസ്തകങ്ങൾ സംഭാവനയായി നൽകിയിട്ടുണ്ട്. എല്ലാവർഷവും വായനാ വാരാചരണത്തിൻ്റെ ഭാഗമായി പുസ്തകോത്സവം സംഘടിപ്പിക്കാറുണ്ട്. നല്ല പുസ്തകങ്ങൾ കൈയെത്തും ദൂരത്ത് ലഭിക്കാനുള്ള സൗകര്യം ഈ പുസ്തകോത്സവത്തിലൂടെ ഒരുക്കിയിരിക്കുന്നു. പുസ്തകങ്ങൾ ചുളിയാതെ അലമാരയിൽ സൂക്ഷിക്കുക എന്ന പഴയ സങ്കൽപ്പത്തിൽ നിന്നും കുട്ടികൾ പുസ്തകങ്ങൾ യഥേഷ്ടം വായിക്കട്ടെ '... അറിവു നേടട്ടെ ...... നല്ല മനുഷ്യരായി വളരട്ടെ എന്ന ലക്ഷ്യത്തിലേക്കുള്ള മാറ്റമാവട്ടെ നമ്മുടെ ലക്ഷ്യം.....!