"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:കലാമികവ് .jpg|പകരം=കലാമികവ് |ലഘുചിത്രം|കലാമികവ് ]]
വിദ്യാർത്ഥികളുടെ കലാഭിരുചിയും, നൈസർഗിക വാസനകളും പരിപോഷിപ്പിക്കുന്നതിന് പരിചയസമ്പന്നരായ അധ്യാപകരുടെയും, രക്ഷാകർത്താക്കളുടെയും, മേൽ തലങ്ങളിൽ നൈപുണ്യം സിദ്ധിച്ച പ്രമുഖ വ്യക്തികളുടെയും നേതൃത്വത്തിൽ ആർട്ട് ആൻഡ് ക്രാഫ്റ്റ് ക്ലബ് പ്രവർത്തിക്കുന്നു. പരമ്പരാഗത തൊഴിലുകൾക്കൊപ്പം, ലഘു ഉപകരണ ങ്ങളിലുടെയും, കൈത്തൊഴിലുകളിലൂടെയും നിർമ്മിക്കാവുന്ന മൂല്യവർ ധിത ഉൽപ്പന്നങ്ങളും, വിവര സാങ്കേതിക വിദ്യയുടെ നൂതന നിർമ്മാണ ആശയങ്ങളും, ഇലക്ട്രോണിക് ഗെയിമുകളും നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനാവിശ്യമായ അറിവുകളും, അടിസ്ഥാന കലകളുടെ ശാസ്ത്രീയ പഠന വും ക്ലബ് പ്രവർത്തനത്തിൻറെ ഭാഗമായി സാധ്യമാകുന്നു.  കലാഭിരുചി വളർത്തുന്നതിന്    മേളകൾ  ക്ലബിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.[[പ്രമാണം:കലാമികവ് .jpg|പകരം=കലാമികവ് |ലഘുചിത്രം|കലാമികവ് ]]
[[പ്രമാണം:കലാ പ്രകടനം .jpg|പകരം=കലാ പ്രകടനം |ലഘുചിത്രം|കലാ പ്രകടനം ]]
[[പ്രമാണം:കലാ പ്രകടനം .jpg|പകരം=കലാ പ്രകടനം |ലഘുചിത്രം|കലാ പ്രകടനം ]]
[[പ്രമാണം:ഹോം മേയ്ഡ് സാനിറ്റൈസർ .jpg|പകരം=ഹോം    മേയ്ഡ്  സാനിറ്റൈസർ |ലഘുചിത്രം|ഹോം     മേയ്ഡ്  സാനിറ്റൈസർ ]]
[[പ്രമാണം:ഹോം മേയ്ഡ് സാനിറ്റൈസർ .jpg|പകരം=ഹോം    മേയ്ഡ്  സാനിറ്റൈസർ |ലഘുചിത്രം|ഹോം     മേയ്ഡ്  സാനിറ്റൈസർ ]]

15:35, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാർത്ഥികളുടെ കലാഭിരുചിയും, നൈസർഗിക വാസനകളും പരിപോഷിപ്പിക്കുന്നതിന് പരിചയസമ്പന്നരായ അധ്യാപകരുടെയും, രക്ഷാകർത്താക്കളുടെയും, മേൽ തലങ്ങളിൽ നൈപുണ്യം സിദ്ധിച്ച പ്രമുഖ വ്യക്തികളുടെയും നേതൃത്വത്തിൽ ആർട്ട് ആൻഡ് ക്രാഫ്റ്റ് ക്ലബ് പ്രവർത്തിക്കുന്നു. പരമ്പരാഗത തൊഴിലുകൾക്കൊപ്പം, ലഘു ഉപകരണ ങ്ങളിലുടെയും, കൈത്തൊഴിലുകളിലൂടെയും നിർമ്മിക്കാവുന്ന മൂല്യവർ ധിത ഉൽപ്പന്നങ്ങളും, വിവര സാങ്കേതിക വിദ്യയുടെ നൂതന നിർമ്മാണ ആശയങ്ങളും, ഇലക്ട്രോണിക് ഗെയിമുകളും നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനാവിശ്യമായ അറിവുകളും, അടിസ്ഥാന കലകളുടെ ശാസ്ത്രീയ പഠന വും ക്ലബ് പ്രവർത്തനത്തിൻറെ ഭാഗമായി സാധ്യമാകുന്നു. കലാഭിരുചി വളർത്തുന്നതിന് മേളകൾ ക്ലബിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.

കലാമികവ്
കലാമികവ്
കലാ പ്രകടനം
കലാ പ്രകടനം
ഹോം മേയ്ഡ് സാനിറ്റൈസർ
ഹോം     മേയ്ഡ്  സാനിറ്റൈസർ
കുഞ്ഞുങ്ങളുടെ കലാമികവ്
കുഞ്ഞുങ്ങളുടെ കലാമികവ്

കുട്ടികൾക്ക് മാനസിക ഉല്ലാസവും സ്വയംപര്യാപ്തത തയും നൽകുക എന്നതാണ് work education കൊണ്ട്‌ ഉദ്ദേശിക്കുന്നത്. അത് അവരിൽ പല വിധത്തിലുള്ള മൂല്യങ്ങളും മനോഭാവങ്ങളും വളർത്തിയെടുക്കാൻ സാധിക്കുന്നു.

കലാചാതുരി
കലാചാതുരി

കോവിഡ് കാലയളവിൽ കുട്ടികൾ മാസ്കും ഹാൻഡ്‌വാഷും  ഉണ്ടാക്കാൻ പഠിപ്പിക്കുകയും  അവർ അത് വീടുകളിൽ ഉണ്ടാക്കുകയും ചെയ്തു