"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 17: വരി 17:
സ്‍ക‍ൂളിലെ മ‍ുഴ‍ുവൻ വിദ്യാർത്ഥികൾക്കും ശ‍ുദ്ധജലം ലഭ്യമാക്ക‍ുക എന്ന ലക്ഷ്യത്തോട‍ു ക‍ൂടി UV സംവിധാനമ‍ുള്ള വലിയ ശ‍ുദ്ധജല യ‍ൂണിറ്റ് സ്ഥാപിച്ച‍ു. </p></font><table><tr><td>
സ്‍ക‍ൂളിലെ മ‍ുഴ‍ുവൻ വിദ്യാർത്ഥികൾക്കും ശ‍ുദ്ധജലം ലഭ്യമാക്ക‍ുക എന്ന ലക്ഷ്യത്തോട‍ു ക‍ൂടി UV സംവിധാനമ‍ുള്ള വലിയ ശ‍ുദ്ധജല യ‍ൂണിറ്റ് സ്ഥാപിച്ച‍ു. </p></font><table><tr><td>
[[പ്രമാണം:19051 water.jpg|thumb|120px|left]]</table>
[[പ്രമാണം:19051 water.jpg|thumb|120px|left]]</table>
==RO വാട്ടർ പ്ലാന്റ്==

== <font color=green>ഹൈടെക് ക്ലാസ് റ‍ൂം</font> ==
== <font color=green>ഹൈടെക് ക്ലാസ് റ‍ൂം</font> ==
<p style="text_align:centre"><font face=Chilanka>
<p style="text_align:centre"><font face=Chilanka>
ഹൈസ്‍ക‍ൂൾ വിഭാഗത്തിൽ 37 ഡിവിഷന‍ുകളാണ് ഉള്ളത്. ഇതിൽ 31 ക്ലാസ്സ‍ുകളിൽ ഹൈടെക് മൾട്ടീ മീഡിയ സംവിധാനങ്ങൾ ഏർപ്പെട‍ുത്തി .എല്ലാ ക്ലാസ്സ‍ുകളില‍ും ഇൻ‍ർനെറ്റ് സൗകര്യവ‍ും ലഭ്യമാണ്. </p></font>
ഹൈസ്‍ക‍ൂൾ വിഭാഗത്തിൽ 37 ഡിവിഷന‍ുകളാണ് ഉള്ളത്. ഇതിൽ 31 ക്ലാസ്സ‍ുകളിൽ ഹൈടെക് മൾട്ടീ മീഡിയ സംവിധാനങ്ങൾ ഏർപ്പെട‍ുത്തി .എല്ലാ ക്ലാസ്സ‍ുകളില‍ും ഇൻ‍ർനെറ്റ് സൗകര്യവ‍ും ലഭ്യമാണ്. </p></font>

15:30, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലൈബ്രറി & റീഡിംഗ് റ‍ൂം

ആധ‍ുനികമായ രീതിയിൽ തയ്യാറാക്കിയ മികച്ച ഒരു ലൈബ്രറി സ്ക‍ൂളിൽ പ്രവർത്തിക്ക‍ുന്ന‍ു.വിവിധ വിഭാഗങ്ങളിലായി 5000 ത്തോളം പ‍ുസ്തകങ്ങൾ ഇവിടെയ‍ുണ്ട്. ക‍ൂടാതെ പത്രങ്ങൾ, മാസികകൾ, വാരികകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവയ‍ും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു.

കമ്പ്യ‍ൂട്ടർ ലാബ്

ഹൈസ്‍ക‍ൂൾ വിഭാഗത്തിന‍ു മാത്രമായി രണ്ട് കമ്പ്യ‍ൂട്ടർ ലാബ‍ുകളുണ്ട്. രണ്ട് ലാബ‍ുകളില‍ുമായി ഏകദേശം 50 ഓളം കമ്പ്യ‍ൂട്ടറ‍ുകൾ സജ്ജീകരിച്ചിട്ട‍ുണ്ട്.ലാബ‍ിൽ പ്രൊജക്ടറ‍ും സ്ഥാപിച്ചിട്ട‍ുണ്ട് .

ശ‍ുദ്ധജല യ‍ൂണിറ്റ്

സ്‍ക‍ൂളിലെ മ‍ുഴ‍ുവൻ വിദ്യാർത്ഥികൾക്കും ശ‍ുദ്ധജലം ലഭ്യമാക്ക‍ുക എന്ന ലക്ഷ്യത്തോട‍ു ക‍ൂടി UV സംവിധാനമ‍ുള്ള വലിയ ശ‍ുദ്ധജല യ‍ൂണിറ്റ് സ്ഥാപിച്ച‍ു.

RO വാട്ടർ പ്ലാന്റ്

ഹൈടെക് ക്ലാസ് റ‍ൂം

ഹൈസ്‍ക‍ൂൾ വിഭാഗത്തിൽ 37 ഡിവിഷന‍ുകളാണ് ഉള്ളത്. ഇതിൽ 31 ക്ലാസ്സ‍ുകളിൽ ഹൈടെക് മൾട്ടീ മീഡിയ സംവിധാനങ്ങൾ ഏർപ്പെട‍ുത്തി .എല്ലാ ക്ലാസ്സ‍ുകളില‍ും ഇൻ‍ർനെറ്റ് സൗകര്യവ‍ും ലഭ്യമാണ്.