"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
== അക്കാദമികം== | == അക്കാദമികം== | ||
.'''വിജയഭേരി'''
| . '''വിജയഭേരി'''

. '''ഗൃഹ സമ്പർക്ക പരിപാടികൾ'''
| . '''ഗൃഹ സമ്പർക്ക പരിപാടികൾ'''

. '''രക്ഷിതാവിനൊരു ഡയറി'''
| . '''രക്ഷിതാവിനൊരു ഡയറി'''

15:12, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അക്കാദമികം
. വിജയഭേരി
. ഗൃഹ സമ്പർക്ക പരിപാടികൾ
. രക്ഷിതാവിനൊരു ഡയറി
. പത്താം ക്ലാസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ മാത്രമുള്ള പ്രത്യേക പി.ടി.എ
. എല്ലാ മാസവും Exam week
. ബൂസ്റ്റർ ക്ലാസുകൾ

കരുതലിന്റെ മാതൃകയായി DHOHSS...
കരുതലിന്റെ അധ്യാപന മാതൃകയായി പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ..
സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിലാണ് 'ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്'എന്ന മുദ്രാവാക്യവുമായി കുട്ടികളുടെ വീടുകളിലെത്തി സാന്ത്വനം പകർന്നത്.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രയാസമനുഭവിക്കുന്ന നാനൂറ് കുടുംബങ്ങൾക്ക് ആശ്വാസ വാക്കുകൾക്കൊപ്പം പലവ്യഞ്ജന കിററുകളും നൽകി.ഇതോടൊപ്പം സാനിറ്റൈസർ, മാസ്ക്, സോപ്പ് എന്നിവയും അടുക്കളത്തോട്ട നിർമ്മാണത്തിനാവശ്യമായ വിത്തുകളും തൈകളും നൽകി.

ലോക്ക് ഡൗൺ കാലത്തെ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
സ്‍കൂൾ പ്രവേശനോത്‍സവം
കോവിഡ് സാഹചര്യത്തെത്തുടർന്ന് അടച്ചിരുന്ന വിദ്യാലയം 2022 നവമ്പർ 1 ന് വീണ്ടും തുറന്നു.