"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 82: | വരി 82: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 8.314777, 77.124023| width=800px | zoom=16 }} | |||
<googlemap version="0.9" lat="8.314777" lon="77.124023" width="350" height="350" selector="no" controls="none"> | <googlemap version="0.9" lat="8.314777" lon="77.124023" width="350" height="350" selector="no" controls="none"> | ||
8.31104, 77.099991, gvhss Kulathoor | 8.31104, 77.099991, gvhss Kulathoor | ||
</googlemap> | </googlemap> | ||
ഉച്ചക്കടയ്ക്കു പ്ലാമൂട്ടൂക്കടയ്ക്കൂം ഇടയ്ക്കാണ്. | ഉച്ചക്കടയ്ക്കു പ്ലാമൂട്ടൂക്കടയ്ക്കൂം ഇടയ്ക്കാണ്. |
01:42, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ | |
---|---|
വിലാസം | |
കുളത്തൂര്‍ തിരൂവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരൂവനന്തപുരം |
വിദ്യാഭ്യാസ ജില്ല | െനയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-12-2016 | MT |
തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.
ചരിത്രം
പെട്ടികടകള്‍,ബേക്കറികള്‍,ബാങ്കുകള്‍,സ്കൂളുകള്‍,ആരാധനാലയങ്ങള്‍ എല്ലാമുണ്ട്. നെറിയും നെറികേടും, പഠിപ്പും പഠിപ്പുകേടും, മറ്റെങ്ങും പോലെ ഇവിടെയും സുലഭം. മത്സ്യം, മാംസം, പച്ചക്കറി, നാളികേരം ഇവയ്ക്ക് പ്രചാരമുണ്ട്. ധാരാളിത്തം പോലെയോ, അതിലേറയോ പട്ടിണിയുമുണ്ട്. സ്വദേശികളുടെ മദ്ധ്യേ വിരുന്നു വരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ സ്വാധീനിക്കുന്നു. ലോകമെമ്പാടുമുള്ള ആചാരാനുഷ്ടാനങ്ങള്‍, വിശ്വാസങ്ങള്‍, ഇമ്പങ്ങള്‍ എല്ലാം ഇവിടെയും സുലഭം.
കൂളത്തൂര്‍
ക്ലബ്ബ് പ്രവര്ത്തനങ്ങളിലും കലാ സാഹിത്യ പ്രവര്‍ത്തനങ്ങളിലും ഈ സ്കൂളിലെ കുട്ടികള് മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ചു വരുന്നു. കഴിഞ്ഞ എട്ടു വര്ഷങ്ങളായി സബ് ജില്ലാ തലത്തില്‍ ഓവര് ഓള്‍ ചാംപ്യന്‍ഷിപ്പ് ഹൈസ്കൂള്‍ തലത്തില് നേടികൊണ്ടിരിക്കുന്നു. ഈ വര്ഷം മുതല്‍ യു.പി തലത്തിലും ചാംപ്യന്‍ഷിപ് നേടാനായിട്ടുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സരിച്ചു വിജയി ച്ചുവരുന്നു.
ഭൗതികസൗകര്യങ്ങള്‍
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ക്ലബ്ബ് പ്രവര്ത്തനങ്ങളിലും കലാ സാഹിത്യ പ്രവര്‍ത്തനങ്ങളിലും ഈ സ്കൂളിലെ കുട്ടികള് മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ചു വരുന്നു. കഴിഞ്ഞ എട്ടു വര്ഷങ്ങളായി സബ് ജില്ലാ തലത്തില്‍ ഓവര് ഓള്‍ ചാംപ്യന്‍ഷിപ്പ് ഹൈസ്കൂള്‍ തലത്തില് നേടികൊണ്ടിരിക്കുന്നു. ഈ വര്ഷം മുതല്‍ യു.പി തലത്തിലും ചാംപ്യന്‍ഷിപ് നേടാനായിട്ടുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സരിച്ചു വിജയി ച്ചുവരുന്നു. സോഷ്യല് സയന്സ് ക്ലബ് ഹെത്ത് ക്ലബ് എന്നിവയുടെ നേത്രത്വത്തില് നേത്ര ചികിത്സാ ക്യാംപ് നെയ്യാറ്റിന്കര നിംസ് ആശുപത്രിയുടെ സഹകരണത്തോടുകൂടിയും ദന്തല് ചികിത്സാ ക്യംപ് നെയ്യാറ്റിന്‍കര സ്നേഹദീപം ആശുപത്രിയുടെ സഹകരണ ത്തോടെയും കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തുന്നതിനു സാധിച്ചിട്ടുണ്ട്. ബാന്റ് ട്രൂപ്പില്‍ അംഗങ്ങളായിരുന്ന കുട്ടികള്‍ തങ്ങള്‍ അഭ്യസിച്ച വിദ്യകള് ജീവിതത്തില് ഒരു വരുമാനമാക്കിയവരും ധാരാളമുണ്ട്.
മാനേജ്മെന്റ്
ഗവര്‍മെന്റ് സ്കൂള്‍ ഇതൊരു ഗവണ്‍മെന്റ് സ്കൂള്‍ ആണെങ്കിലും നെയ്യാറ്റിന്കര താലൂക്കിലെ ഗ്രാമപ്രദേശത്തു സ്ഥിതിചെയ്യുന്ന സ്തൂളുകളില്‍ പാഠ്യ പാഠ്യേതര പ്രവര്ത്തനങ്ങളില്‍ മികവു പുലര്ത്തുന്ന ഒരു സ്കൂളാക്കി മാറ്റിയെടുക്കുന്നതിന് ശ്രമിച്ച മുന് പ്രധാന അദ്ധ്യാപകരെ സ്നേഹ പൂര്വ്വം സ്മരിക്കേണ്ടിയിരിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
വഴികാട്ടി
{{#multimaps: 8.314777, 77.124023| width=800px | zoom=16 }} <googlemap version="0.9" lat="8.314777" lon="77.124023" width="350" height="350" selector="no" controls="none"> 8.31104, 77.099991, gvhss Kulathoor </googlemap> ഉച്ചക്കടയ്ക്കു പ്ലാമൂട്ടൂക്കടയ്ക്കൂം ഇടയ്ക്കാണ്.