"ലിറ്റിൽ കൈറ്റ്സ്/ന്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Scghs44013 (സംവാദം | സംഭാവനകൾ) (ശൂന്യമായ താൾ സൃഷ്ടിച്ചു) |
No edit summary |
||
വരി 1: | വരി 1: | ||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് നാല് വർഷത്തോളമായി സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. പഠനം ഐ. റ്റി അധിഷ്ഠിത മായതോടെ വളരെ താത്പര്യത്തോടെ യാണ് ക്‌ളാസുകളിൽ കുട്ടികൾ പങ്കെടുക്കുന്നത്. അംഗങ്ങൾക്ക് പരിശീലനകാലയളവിൽ ഗ്രാഫിക്സ് അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, റോബോട്ടിക്സ്, സൈബർ സുരക്ഷ, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ വിവിധ മേഖലകളിൽ പ്രയോഗിഗപരിശീലനം നൽകി വരുന്നു.മുൻ വർഷങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾ സബ്ജില്ല, ജില്ല തല ശില്പശാലകളിൽ പങ്കെടുത്ത് ഗ്രേസ് മാർക്ക് കരസ്ഥമാക്കിയിട്ടുണ്ട്. |
14:46, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് നാല് വർഷത്തോളമായി സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. പഠനം ഐ. റ്റി അധിഷ്ഠിത മായതോടെ വളരെ താത്പര്യത്തോടെ യാണ് ക്‌ളാസുകളിൽ കുട്ടികൾ പങ്കെടുക്കുന്നത്. അംഗങ്ങൾക്ക് പരിശീലനകാലയളവിൽ ഗ്രാഫിക്സ് അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, റോബോട്ടിക്സ്, സൈബർ സുരക്ഷ, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ വിവിധ മേഖലകളിൽ പ്രയോഗിഗപരിശീലനം നൽകി വരുന്നു.മുൻ വർഷങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾ സബ്ജില്ല, ജില്ല തല ശില്പശാലകളിൽ പങ്കെടുത്ത് ഗ്രേസ് മാർക്ക് കരസ്ഥമാക്കിയിട്ടുണ്ട്.