"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== പരിസ്ഥിതി ദിനം == | == പരിസ്ഥിതി ദിനം == | ||
[[പ്രമാണം:15222pari.jpeg| | [[പ്രമാണം:15222pari.jpeg|ലഘുചിത്രം|241x241px|പകരം=]] | ||
'''ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി ദിനവുമായി സ്കൂളിൽ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് നടത്തപ്പെടുന്നത്. ചിത്ര രചന, പരിസ്ഥിതിദിന ക്വിസ്,പോസ്റ്റർ രചന,വീട്ടിൽ ഒരു മരം പദ്ധതി, തൈ നടൽ,പരിസര ശുചീകരണം എന്നിവ സംഘടിപ്പിക്കുന്നു.''' | '''ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി ദിനവുമായി സ്കൂളിൽ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് നടത്തപ്പെടുന്നത്. ചിത്ര രചന, പരിസ്ഥിതിദിന ക്വിസ്,പോസ്റ്റർ രചന,വീട്ടിൽ ഒരു മരം പദ്ധതി, തൈ നടൽ,പരിസര ശുചീകരണം എന്നിവ സംഘടിപ്പിക്കുന്നു.''' | ||
14:33, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി ദിനവുമായി സ്കൂളിൽ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് നടത്തപ്പെടുന്നത്. ചിത്ര രചന, പരിസ്ഥിതിദിന ക്വിസ്,പോസ്റ്റർ രചന,വീട്ടിൽ ഒരു മരം പദ്ധതി, തൈ നടൽ,പരിസര ശുചീകരണം എന്നിവ സംഘടിപ്പിക്കുന്നു.
വായനാ ദിനം
വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ലൈബ്രറി പുസ്തക വിതരണം, പുസ്തക പ്രദർശനം, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ,വായനാക്കുറിപ്പ് തയാറാക്കൽ,സാഹിത്യ ക്വിസ് മത്സരം, ലൈബ്രറി നവീകരണം, വായനാ ദിന പ്രസംഗം മത്സരം, വായനാ മത്സരം, കഥ പറയൽ മത്സരം എന്നിവ സംഘടിപ്പിക്കുന്നു.
ലോക മയക്കുമരുന്നു വിരുദ്ധ ദിനം
ബഷീർ ചരമ ദിനം
ചാന്ദ്ര ദിനം
ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ
സ്വാതന്ത്ര്യ ദിനം
ക്വിറ്റ് ഇന്ത്യാ ദിനം
അധ്യാപക ദിനം
ഓസോൺ ദിനം
ഗാന്ധി ജയന്തി
ലോക തപാൽ ദിനം
ശിഷു ദിനം
മാതൃ ദിനം
റിപ്പബ്ലിക് ദിനം
രക്തസാക്ഷി ദിനം
ദേശീയ ശാസ്ത്ര ദിനം
മാതൃ ഭാഷാ ദിനം