ജി എൽ പി എസ് മേപ്പാടി/ ഇംഗ്ലീഷ് ക്ലബ്ബ്. (മൂലരൂപം കാണുക)
13:14, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022വിവരം ചേർത്തു
(ചെ.) (ചിത്രം ചേർത്തു) |
(ചെ.) (വിവരം ചേർത്തു) |
||
വരി 1: | വരി 1: | ||
[[പ്രമാണം:15212 english club 1.jpeg|ലഘുചിത്രം|ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം]] | [[പ്രമാണം:15212 english club 1.jpeg|ലഘുചിത്രം|ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം]] | ||
ഇംഗ്ലീഷ് ക്ലബിന്റെ ഉദ്ഘാടനം 2021 ഡിസംബർ 17 ന് രാവിലെ 10.30 ന് ബഹുമാനപ്പെട്ട മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി | ഇംഗ്ലീഷ് ക്ലബിന്റെ ഉദ്ഘാടനം 2021 ഡിസംബർ 17 ന് രാവിലെ 10.30 ന് ബഹുമാനപ്പെട്ട മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഓമന രമേശ് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ. ഹാരിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മിസ്ട്രസ് ലിസി ടീച്ചർ സ്വഗ്രതം ആശംസിച്ചു. വാർഡ് മെംബർ ജോബിഷ് കുര്യൻ, എസ്.ആർ.ജി. കൺവീനർ ജാനറ്റ് ഷെറിൻ ടീച്ചർ, സീനിയർ അസിസ്റ്റന്റ് പാർവ്വതി ടീച്ചർ, ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ ഡാലി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി അബ്ദുൾ സലീം സാർ നന്ദി പറഞ്ഞു. ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുത്ത 40 കുട്ടികളാണ് ഈ ക്ലബ്ബിൽ പ്രവർത്തിക്കുന്നത്. ഓരോ ക്ലാസ്സിലെയും , പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും , ഇംഗ്ലീഷ് ക്ലബ്ബ് മീറ്റിങ്ങുകളിൽ അവതരിപ്പിക്കുന്നതിനും നേതൃത്വം നൽകുന്നത് ക്ലബ്ബ് അംഗങ്ങളാണ്. | ||
ഇംഗ്ലീഷ് ഭാഷയെ സ്നേഹിക്കാനും , അനായാസം കൈകാര്യം ചെയ്യാനും കുട്ടികൾക്ക് അവസരം ഒരുക്കുകയാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ ലക്ഷ്യം. | ഇംഗ്ലീഷ് ഭാഷയെ സ്നേഹിക്കാനും , അനായാസം കൈകാര്യം ചെയ്യാനും കുട്ടികൾക്ക് അവസരം ഒരുക്കുകയാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ ലക്ഷ്യം. |