"കുമരകം എൻഎൻസിജെഎം എൽപിഎസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}6 ക്ലാസ് മുറികൾ ടൈൽസ്  ഇട്ടതാണ് .  എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് ,ഫാൻ എന്നിവ ഉണ്ട് .  എല്ലാ ക്ലാസ് മുറികളിലും വിപുലമായ രീതിയിൽ ക്രമികരിച്ചിരിക്കുന്നു.    ക്ലാസ് ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട് .മികച്ച കമ്പൂട്ടർ പരിശീലനവും ഉണ്ട് . വിപുലമായ രീതിയിൽ അധ്യാപകപ്രവർത്തനങ്ങൾക്കായി ഓഫീസ് റൂം, സ്റ്റാഫ് റൂം ,പ്രത്യേകം ഉണ്ട്. സ്കൂളിന് നല്ല പ്രവേശന കവാടവും ചുറ്റുമതിലും ഉണ്ട് . വൈദുതി കണക്ഷനും ,ഇന്റർനെറ്റ് കണക്ഷനും ലഭ്യമാണ്. എല്ലാക്ലാസിലും സ്മാർട്ക്ലാസ്സ് റൂം ക്രമീകരിച്ചിച്ചുണ്ട് .കുട്ടികൾക്ക് ഉച്ചഭക്ഷണം രുചികരമായി പാചകം ചെയ്യുന്നതിനായി    പാചകപ്പുര ഉണ്ട് . പെൺകുട്ടികൾക്കും ,ആൺകുട്ടികൾക്കും ടോയിലറ്റ് ഉണ്ട്.ഇവ രണ്ടും പ്രവർത്തനയോഗ്യമാണ് . കുട്ടികൾക്ക് സ്കൂളിൽ വന്നു പഠിക്കുന്നതിനായി സ്കൂൾ ബസ്സ് സൗകര്യം ഉണ്ട് .

12:56, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

6 ക്ലാസ് മുറികൾ ടൈൽസ് ഇട്ടതാണ് . എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് ,ഫാൻ എന്നിവ ഉണ്ട് . എല്ലാ ക്ലാസ് മുറികളിലും വിപുലമായ രീതിയിൽ ക്രമികരിച്ചിരിക്കുന്നു. ക്ലാസ് ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട് .മികച്ച കമ്പൂട്ടർ പരിശീലനവും ഉണ്ട് . വിപുലമായ രീതിയിൽ അധ്യാപകപ്രവർത്തനങ്ങൾക്കായി ഓഫീസ് റൂം, സ്റ്റാഫ് റൂം ,പ്രത്യേകം ഉണ്ട്. സ്കൂളിന് നല്ല പ്രവേശന കവാടവും ചുറ്റുമതിലും ഉണ്ട് . വൈദുതി കണക്ഷനും ,ഇന്റർനെറ്റ് കണക്ഷനും ലഭ്യമാണ്. എല്ലാക്ലാസിലും സ്മാർട്ക്ലാസ്സ് റൂം ക്രമീകരിച്ചിച്ചുണ്ട് .കുട്ടികൾക്ക് ഉച്ചഭക്ഷണം രുചികരമായി പാചകം ചെയ്യുന്നതിനായി പാചകപ്പുര ഉണ്ട് . പെൺകുട്ടികൾക്കും ,ആൺകുട്ടികൾക്കും ടോയിലറ്റ് ഉണ്ട്.ഇവ രണ്ടും പ്രവർത്തനയോഗ്യമാണ് . കുട്ടികൾക്ക് സ്കൂളിൽ വന്നു പഠിക്കുന്നതിനായി സ്കൂൾ ബസ്സ് സൗകര്യം ഉണ്ട് .