33332-hm
7 ജനുവരി 2022 ചേർന്നു
ഉപയോക്താവ്:33332-hm (മൂലരൂപം കാണുക)
12:55, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''<big>ആമുഖം</big>''' | '''<big>ആമുഖം</big>''' | ||
[[പ്രമാണം:WhatsApp Image 2021-10-11 at 12.28.51 PM(1).jpg|ലഘുചിത്രം|സ്കൂൾ ചിത]] | [[പ്രമാണം:WhatsApp Image 2021-10-11 at 12.28.51 PM(1).jpg|ലഘുചിത്രം|സ്കൂൾ ചിത]] | ||
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിലെ പണ്ടകശാലക്കടവ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെ൯്.ജെയിംസ് എൽ.പി. | കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിലെ പണ്ടകശാലക്കടവ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെ൯്.ജെയിംസ് എൽ.പി.സ്കൂൾ.അഞ്ചുവിളക്കിന്റെ നാട്ടിൽ അക്ഷരനഗരിയുടെ ഭാഗമായി പ്രശോഭിക്കുന്ന ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ സ്ഥാപിതമായിട്ടുള്ള പഴക്കം ചെന്ന എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നാണു സെന്റ് ജെയിംസ് എൽപി സ്കൂൾ.വിശുദ്ധ യാക്കോബ് ശ്ലീഹയുടെ മധ്യസ്ഥതയിൽ സ്ഥാപിതമായിട്ടുള്ള വിദ്യാലയമാണിത്. [[പ്രമാണം:Stjames.jpg|ലഘുചിത്രം|[[പ്രമാണം:St.james.jpg|ലഘുചിത്രം]]]] | ||
=== ചരിത്രം === | |||
ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെ൯്.ജെയിംസ് എൽ.പി.സ്കൂൾ 1936 ൽ സ്ഥാപിതമായി.അന്നത്തെ രൂപതാ അധ്യക്ഷൻ മാർ.ജെയിംസ് കാളാശ്ശേരി ചങ്ങനാശേരി മാർക്കറ്റിലെയും കുട്ടനാടൻ പ്രദേശങ്ങളിലെയും കുട്ടികളുടെ വിദ്യഭ്യാസം ലക്ഷ്യം വച്ചുകൊണ്ടാണു ഈ സ്കൂൾ സ്ഥാപിച്ചത്.ആദ്യ കാലത്ത് ധാരാളമായി കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു. |