"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2016-17." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Alpskonott (സംവാദം | സംഭാവനകൾ)
Alpskonott (സംവാദം | സംഭാവനകൾ)
വരി 35: വരി 35:
</gallery>
</gallery>
<big><p align="justify">രാവിലെ ശരിയായ രീതിയിൽ ഭക്ഷണം കഴിച്ച് വരാത്ത കുട്ടികൾക്കും അ മദ്രസ കഴിഞ്ഞുവരുന്ന കുട്ടികൾക്കും  ഏറെ ഉപകാരമാണ് സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതി.രക്ഷിതാക്കളുടെയും നാട്ടുകാരുടെയും  അധ്യാപകരുടെയും പൂർണ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.ഉപ്പുമാവ്,പഴം,ചെറു കടികൾ,കുറിയരികഞ്ഞി , ..തുടങ്ങി കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള വിഭവങ്ങളാണ് പ്രഭാത ഭക്ഷണത്തിലൂടെ വിതരണം ചെയ്യുന്നത്.രാവിലത്തെ ക്ലാസ് കഴിഞ്ഞ് 11 30നാണ് ഇവ വിതരണം ചെയ്യുന്നത്.പിറന്നാൾ മധുരമായും ഓർമ്മ ദിവസങ്ങളായും ചില വിദ്യാർഥികൾ ഈ പദ്ധതി ഏറ്റെടുക്കാറുണ്ട്.പ്രഭാതഭക്ഷണ പദ്ധതിയ‍ുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി അപ്പ‍ുക്ക‍ുട്ടൻ മാസ്റ്റർ നിർവ്വഹിച്ച‍ു</big>

== സഹജീവി വിര‍ുന്നൊര‍ുക്കി ക‍ുട്ടികൾ ==
<gallery>
Screenshot_from_2022-02-07_10-44-32.png
Screenshot_from_2022-02-07_10-44-32.png
Screenshot_from_2022-02-07_10-44-38.png
Screenshot_from_2022-02-07_10-45-03.png
</gallery>
<big><p align="justify">വരൾച്ച കാലം വന്നതോടെ കിളികൾക്കും മറ്റു ജീവജാലങ്ങൾക്കും കുടിവെള്ളം പോലും അന്യമായി തുടങ്ങി.ഈ അവസരത്തിലാണ് ആണ് സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മരച്ചില്ലകളിൽ ഉം ലും ഉയർന്ന പ്രദേശങ്ങളിലും ലും ഉറപ്പുള്ള പാത്രങ്ങളിലും തൂക്കു പാത്രങ്ങളിലും കുടി വെള്ളം സംഭരിച്ചു വെക്കുന്നത്.ദാഹിച്ചു വലയുന്ന പക്ഷികൾക്ക് വളരെ ആശ്വാസമാണ് ഇത്.കുട്ടികൾക്ക് പ്രകൃതിയോടും ജീവജാലങ്ങളോടും ഉള്ള ഉള്ള അനുകമ്പയും സഹിഷ്ണുതയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് ഉണ്ട് സാധ്യമാകുന്നു.</big>

== വാർഷികാഘോഷം ==
== വാർഷികാഘോഷം ==