"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2016-17." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) |
Alpskonott (സംവാദം | സംഭാവനകൾ) |
||
| വരി 27: | വരി 27: | ||
ഓണാഘോഷത്തിൽ പങ്കെടുത്തു.വടംവലി,ലെമൺ സ്പൂൺ,ചാക്ക് നടത്തം തുടങ്ങി നാടൻകളികളും പൂ ക്കള മത്സരം,നാടൻപാട്ട്,ചിത്രം വരക്കൽ തുടങ്ങി വിവിധ പരിപാടികളും കുട്ടികളുടെ കലാപരിപാടികളും നടന്നു.വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.</big> | ഓണാഘോഷത്തിൽ പങ്കെടുത്തു.വടംവലി,ലെമൺ സ്പൂൺ,ചാക്ക് നടത്തം തുടങ്ങി നാടൻകളികളും പൂ ക്കള മത്സരം,നാടൻപാട്ട്,ചിത്രം വരക്കൽ തുടങ്ങി വിവിധ പരിപാടികളും കുട്ടികളുടെ കലാപരിപാടികളും നടന്നു.വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.</big> | ||
== | == പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം == | ||
<gallery> | <gallery> | ||
Screenshot_from_2022-02- | Screenshot_from_2022-02-07_10-38-09.png | ||
Screenshot_from_2022-02- | Screenshot_from_2022-02-07_10-38-50.png | ||
Screenshot_from_2022-02- | Screenshot_from_2022-02-07_10-37-19.png | ||
Screenshot_from_2022-02-07_10-37-03.png | |||
</gallery> | </gallery> | ||
<big> | <big><p align="justify">രാവിലെ ശരിയായ രീതിയിൽ ഭക്ഷണം കഴിച്ച് വരാത്ത കുട്ടികൾക്കും അ മദ്രസ കഴിഞ്ഞുവരുന്ന കുട്ടികൾക്കും ഏറെ ഉപകാരമാണ് സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതി.രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും പൂർണ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.ഉപ്പുമാവ്,പഴം,ചെറു കടികൾ,കുറിയരികഞ്ഞി , ..തുടങ്ങി കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള വിഭവങ്ങളാണ് പ്രഭാത ഭക്ഷണത്തിലൂടെ വിതരണം ചെയ്യുന്നത്.രാവിലത്തെ ക്ലാസ് കഴിഞ്ഞ് 11 30നാണ് ഇവ വിതരണം ചെയ്യുന്നത്.പിറന്നാൾ മധുരമായും ഓർമ്മ ദിവസങ്ങളായും ചില വിദ്യാർഥികൾ ഈ പദ്ധതി ഏറ്റെടുക്കാറുണ്ട്.പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി അപ്പുക്കുട്ടൻ മാസ്റ്റർ നിർവ്വഹിച്ചു</big> | ||
== വാർഷികാഘോഷം == | == വാർഷികാഘോഷം == | ||