ഉള്ളടക്കത്തിലേക്ക് പോവുക

"എ എം യു പി എസ് മാക്കൂട്ടം /ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47234 (സംവാദം | സംഭാവനകൾ)
'==ഐടി ക്ലബ്ബ്== വിദ്യാർത്ഥികളിൽ ഐടി പരിജ്ഞാനം...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
47234 (സംവാദം | സംഭാവനകൾ)
റ്റാഗ്: ശൂന്യമാക്കൽ
 
വരി 1: വരി 1:
==ഐടി ക്ലബ്ബ്==
 
വിദ്യാർത്ഥികളിൽ ഐടി പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി  ആവിഷ്കരിച്ച ക്ലബ്ബാണ് ഐടി ക്ലബ്ബ്.
ഈ ക്ലബ്ബിൽ  25 ഓളം മെമ്പർമാരും  കൺവീനർ , പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്,സെക്രട്ടറി, ജോയിൻ സെക്രട്ടറി എന്നിവരും അടങ്ങിയതാണ് . സ്കൂളിന് രണ്ടു ഭാഗങ്ങളിലായി  രണ്ടു ഐടി മുറികൾ പ്രവർത്തിക്കുന്നു. ഐടി പഠിപ്പിക്കുന്നതിനായി സ്കൂളിൽ ഇന്ന് പ്രഗൽഭയായ ഐ ടി ടീച്ചറും നിലവിലുണ്ട് . ഐടി ക്ലബ്ബിന്റെആഭിമുഖ്യത്തിൽ  ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐടി മത്സരങ്ങൾ ആയ ക്വിസ്മത്സരം, ഡിജിറ്റൽ പെയിൻറിംഗ് ,മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട്  വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു.

12:31, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം