"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2016-17." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Alpskonott (സംവാദം | സംഭാവനകൾ)
Alpskonott (സംവാദം | സംഭാവനകൾ)
വരി 8: വരി 8:
<big>കോണോട്ട് എൽപി സ്കൂൾ പിടിഎ യുടെ ആഭിമുഖ്യത്തിൽ നടന്ന ഉണർവ് 2016 (എസ് എസ് എൽ സി സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉള്ള ആദരം )കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രണ്ട് അപ്പുക്കുട്ടൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡണ്ട് പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ലിനി എംകെ കെ എം മാനേജർ എയർ റോഷൻ കുമാർ ,മുൻ വാർഡ് മെമ്പർ ഭാസ്കരൻ ശ്രീശൻ , മാതൃഭൂമി പ്രതിനിധി പ്രതീഷ് ലാൽ തുടങ്ങി പ്രമുഖർ സംബന്ധിച്ചു.എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ അനഘ, ആര്യ കെ സി ,റഹ്മത്ത്,അമീറ,അമിത ,അഭിരാമി ,ജസ്ല ജുമാന  എന്നീ വിദ്യാർഥികളെ ആദരിച്ചു.സ്കൂളിലേക്ക് പുതിയ ഫർണിച്ചറുകൾ അനുവദിച്ച ശ്രീ ശ്രീശൻ അവർകൾക്ക് സ്കൂളിൻറെ ഉപഹാരം ഹെഡ്മിസ്ട്രസ് നൽകി.വായന വാരത്തിൻറെ ഭാഗമായി നടന്ന വിവിധ മത്സര വിജയികൾക്ക്  സമ്മാനങ്ങൾ വിതരണം ചെയ്തു.</big>

== സ്റ്റേജ് സമർപ്പണം ==
== വായനപ്പ‍ുര സമർപ്പണം ==
<gallery>
<gallery>
Screenshot_from_2022-02-06_15-13-50.png
Screenshot_from_2022-02-07_10-35-16.png
Screenshot_from_2022-02-06_15-13-43.png
Screenshot_from_2022-02-07_10-35-33.png
Screenshot_from_2022-02-07_10-35-49.png
Screenshot_from_2022-02-07_10-36-28.png
</gallery>
</gallery>
<big>സ്കൂൾ മുൻ ഹെഡ്മിസ്ട്രസ് ആയിരുന്ന പ്രസന്ന ടീച്ചർ സ്കൂളിന് സമർപ്പിച്ച സ്റ്റേജ് സമർപ്പണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി അപ്പുക്കുട്ടൻ മാസ്റ്റർ നിർവഹിച്ചു.</big>
<big><p align="justify">വിദ്യാർത്ഥികളിൽ വായനാതാൽപര്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മികവ് പ്രവർത്തനമായ അക്ഷരവെളിച്ചം പദ്ധതിയുടെ ഭാഗമായി പി.ടി.എ യുടെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭമാണ് വായനപ്പുര.സ്‍കൂളിന് മുൻഭാഗത്ത് വളരെ ആകർഷകമായാണ് വായനപ്പുര നിർമിച്ചിരിക്കുന്നത്,വിവിധ മലയാളം,ഇംഗ്ലീഷ് പത്രങ്ങളും ബാലമാസികകളും ഇവിടെ ലഭ്യമാണ്.ഒഴിവു സമയങ്ങളിലുo അവധി ദിവസങ്ങളിലും കുട്ടികളും മുതിർന്നവരു പരമാവധി ഈ സംവിധാനം ഉപയോഗിക്കുന്നു. കുട്ടികൾക്ക് ഒഴിവുസമയങ്ങൾ ആസ്വദിക്കുന്നതിന് അതിന് വായനാശീലം വളർത്തുന്നതിനും ആയി സ്കൂളിന് മുന്നിലായി വായനപുര സജ്ജമാക്കി.പത്രങ്ങളും ബാല പ്രസിദ്ധീകരണങ്ങളും അവിടെ ലഭ്യമാണ്.കുട്ടികൾ ഒഴിവുസമയങ്ങൾ പരമാവധി വായന പുരയിൽ ചിലവഴിക്കുന്നു.പത്രങ്ങളും പ്രസിദ്ധീകരണങ്ങളും പ്രദേശത്തെ വിവിധരാഷ്ട്രീയ  പ്രവർത്തകരുടെ സംഭാവനകളാണ്.പി ടി എ യുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് ഇതിനുള്ള സാമ്പത്തിക പരിപാടി ഒരുക്കിയത്.വാർഡ് മെമ്പർ ലിനി എം കെ യുടെ അധ്യക്ഷതയിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി അപ്പുക്കുട്ടൻ മാസ്റ്റർ വായനാപുര വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു.</big>

== ഓണനിലാവ് ==
== ഓണനിലാവ് ==