"ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Remya42205 (സംവാദം | സംഭാവനകൾ) No edit summary |
Remya42205 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 16: | വരി 16: | ||
ജൂൺ 19 വായനാ ദിനവുമായി ബന്ധപ്പെട്ടു വായനയെ പരിപോഷിപ്പിക്കുന്ന നിരവധി പ്ര ർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി. കുട്ടികൾ അവർ വായിച്ച പുസ്‌തകങ്ങളുടെ വായന കുറിപ്പുകൾ അവതരിപ്പിച്ചു. പി. എൻ. പണിക്കരുടെ ജീവചരിത്ര കുറിപ്പും അവതരിപ്പിച്ചു. വായനയുടെ മാഹാത്മ്യം വിളിച്ചോതുന്ന പോസ്റ്ററുകൾ അവതരിപ്പിച്ചു.എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ ഒരു വായനമൂല ഒരുക്കി. | ജൂൺ 19 വായനാ ദിനവുമായി ബന്ധപ്പെട്ടു വായനയെ പരിപോഷിപ്പിക്കുന്ന നിരവധി പ്ര ർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി. കുട്ടികൾ അവർ വായിച്ച പുസ്‌തകങ്ങളുടെ വായന കുറിപ്പുകൾ അവതരിപ്പിച്ചു. പി. എൻ. പണിക്കരുടെ ജീവചരിത്ര കുറിപ്പും അവതരിപ്പിച്ചു. വായനയുടെ മാഹാത്മ്യം വിളിച്ചോതുന്ന പോസ്റ്ററുകൾ അവതരിപ്പിച്ചു.എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ ഒരു വായനമൂല ഒരുക്കി. | ||
'''<big>ബഷീർ ദിനം</big>''' | '''<big>ബഷീർ ദിനം</big>''' |
12:24, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം
2021 - 22 ലെ സ്കൂൾ പ്രവേശനോത്സവം ഓൺലൈനായി ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. PTAപ്രസിഡൻ്റ് ശ്രീ ഷൈൻ അധ്യക്ഷത വഹിച്ചു. ടീച്ചർ ഇൻ ചാർജ്ജായിരുന്ന ശ്രീമതി സജിത ടീച്ചർ സ്വാഗതമാശംസിച്ചു. അധ്യാപകരും വാർഡ് മെമ്പർ ശ്രീമതി ഉമയും ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സൂര്യയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ ശ്രീമാൻ ഷൈജിയും ആശംസകളർപ്പിച്ച് സംസാരിച്ചു.ശ്രീമതി സുനഭടീച്ചർ നന്ദി രേഖപ്പെടുത്തി.
പരിസ്ഥിതി ദിനാചരണം
ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ ഓൺലൈനായി സംഘടിപ്പിച്ചു.കുട്ടികൾ വൃക്ഷ തൈകൾ നടുകയും അതിൻ്റെ ഫോട്ടോ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കു വയ്ക്കുകയും ചെയ്തു.ഓരോ കുട്ടിയും അവർ നട്ട മരത്തിൻ്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ കുറിച്ചു വയ്ക്കുകയും ചെയ്തു. പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യം വിളിച്ചോതുന്ന കവിതകളും സന്ദേശങ്ങളും പ്രസംഗങ്ങളും പോസ്റ്ററുകളുമെല്ലാം കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു.
വായനാദിനാചരണം
ജൂൺ 19 വായനാ ദിനവുമായി ബന്ധപ്പെട്ടു വായനയെ പരിപോഷിപ്പിക്കുന്ന നിരവധി പ്ര ർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി. കുട്ടികൾ അവർ വായിച്ച പുസ്‌തകങ്ങളുടെ വായന കുറിപ്പുകൾ അവതരിപ്പിച്ചു. പി. എൻ. പണിക്കരുടെ ജീവചരിത്ര കുറിപ്പും അവതരിപ്പിച്ചു. വായനയുടെ മാഹാത്മ്യം വിളിച്ചോതുന്ന പോസ്റ്ററുകൾ അവതരിപ്പിച്ചു.എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ ഒരു വായനമൂല ഒരുക്കി.
ബഷീർ ദിനം