"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2016-17." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Alpskonott (സംവാദം | സംഭാവനകൾ)
Alpskonott (സംവാദം | സംഭാവനകൾ)
വരി 108: വരി 108:


== റിപ്പബ്ലിക്ക് ദിനം ==
== റിപ്പബ്ലിക്ക് ദിനം ==
കോണോട്ട് എൽ പി സ്കൂൾ റിപ്പബ്ലിക്ക് ദിനാഘോഷം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.റിപ്പബ്ലിക്ക് ദിനത്തിൻറെ ഭാഗമായുള്ള രചന മത്സരങ്ങൾ ഉച്ചക്ക് ശേഷം സ്കൂളിൽ നടന്നു.പതാക നിർമ്മാണം,പോസ്റ്റർ തയ്യാറാക്കൽ,പതിപ്പ് നിർമ്മാണം,പതാക നിറം നൽകൽ എന്നീ മത്സരങ്ങളിലായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു.ത്രിവർണ്ണ മാലകൾ കൊണ്ട് അലങ്കരിച്ച റിപ്പബ്ലിക്ക് ദിനത്തിൽസ്കൂൾ ഹെഡ്മിസ്ട്രസ് സീന ടീച്ചർ ദേശീയ പതാക ഉയർത്തി.വാർഡ് മെമ്പർ ലിനി എംകെ മുഖ്യാതിഥിയായിരുന്നു
<gallery>
20170126_091809.jpg
20170126_091921.jpg
Screenshot_from_2022-02-07_10-53-35.png
Screenshot_from_2022-02-07_10-53-53.png
</gallery>
കോണോട്ട് എൽ പി സ്കൂൾ റിപ്പബ്ലിക്ക് ദിനാഘോഷം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.റിപ്പബ്ലിക്ക് ദിനത്തിൻറെ ഭാഗമായുള്ള രചന മത്സരങ്ങൾ ഉച്ചക്ക് ശേഷം സ്കൂളിൽ നടന്നു.പതാക നിർമ്മാണം,പോസ്റ്റർ തയ്യാറാക്കൽ,പതിപ്പ് നിർമ്മാണം,പതാക നിറം നൽകൽ എന്നീ മത്സരങ്ങളിലായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു.ത്രിവർണ്ണ മാലകൾ കൊണ്ട് അലങ്കരിച്ച റിപ്പബ്ലിക്ക് ദിനത്തിൽസ്കൂൾ ഹെഡ്മിസ്ട്രസ് സീന ടീച്ചർ ദേശീയ പതാക ഉയർത്തി.കുട്ടികള‍ുടെ വിവിധ പരിപാടികൾ നടന്ന‍ു


== പഠനയാത്ര ==
== പഠനയാത്ര ==