"ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pr2470 (സംവാദം | സംഭാവനകൾ)
Pr2470 (സംവാദം | സംഭാവനകൾ)
വരി 65: വരി 65:
                 ‌‌‍ഞങ്ങളുടെ  വിദ്യാലയത്തിന്റെ    ഐ.റ്റി  ക്ലബ്ബിന്റെ  ഉദ്ഘാടനം  തിങ്കളാഴ്ചയാണ്  .  ഉദ്ഘാടനം  നി൪വഹിക്കുന്നത്    എച്ച്.  എം ആണ്
                 ‌‌‍ഞങ്ങളുടെ  വിദ്യാലയത്തിന്റെ    ഐ.റ്റി  ക്ലബ്ബിന്റെ  ഉദ്ഘാടനം  തിങ്കളാഴ്ചയാണ്  .  ഉദ്ഘാടനം  നി൪വഹിക്കുന്നത്    എച്ച്.  എം ആണ്
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
 
രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസപ്രവര്‍ത്തകരുംടങ്ങിയ ഭരണസമിതിയാണ് സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്.ശ്രീ.പി.യു.ശാന്താറാമാണ് നിലവിലെ ഭരണസമിതിയുടെ അദ്ധ്യക്ഷന്‍.ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി മേഴ്സി കുഞ്ചാണ്ടിയാണ് കണ്‍വീനര്‍.ഹൈസ്കൂള്‍ പ്രഥമാധ്യാപിക വി.ആര്‍.ഷൈലയാണ് ജോയിന്റ് കണ്‍വീനര്‍.സ്കൂളിന്റെ പൊതുവായ വികസനപ്രവര്‍ത്തനങ്ങളില്‍ ഈ സമിതി സജീവമായി ഇടപെടുന്നുണ്ട്.കുടിവെള്ളം, ശുചിമുറികള്‍,അടുക്കള ഇവയുടെ സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതില്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.ജനപ്രതിനിധികളെ കണ്ടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഇടപെടുവിച്ചും വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കണ്ടെത്തുന്നതില്‍ ഭരണസമിതി കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.പരീക്ഷകളിലും കലാകായികമത്സരങ്ങളിലും ശ്രദ്ധേയമായ വിജയം നേടുന്ന കുട്ടികളെ അഭിനന്ദിക്കാനും പുരസ്കാരങ്ങള്‍ നല്‍കാനും സവിശേഷമായ ശ്രദ്ധയുണ്ട്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==