"ജി യു പി എസ് ചെന്നലോട് /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'്്്' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sahadulla (സംവാദം | സംഭാവനകൾ)
SCIENCE CLUB
 
വരി 1: വരി 1:
്്്
സ്കൂളിൽ വളരെ നല്ല രീതിയിൽ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ജില്ലാ ,ഉപജില്ലാ ശാസ്ത്രമേളകളിൽ സജീവസാന്നിധ്യമാണ് ക്ലബ്ബിലെ വിദ്യാർത്ഥികൾ. കൂടാതെ സയൻസുമായി ബന്ധപ്പെട്ട നിരവധി ശില്പശാലകളും ദിനാചരണങ്ങൾ സ്കൂളിൽ നടത്തിവരുന്നുണ്ട്.